പുതിയ പ്രൊജക്റ്റ് ന്റെ നിർദേശങ്ങളുമായി ബോസ്സിന്റെ കേബിനിൽ നിന്ന് പുറത്തിറങ്ങിയ റിതിൻ ടീമിനെ വിളിച്ച് ഒരു ഡിസ്‌കഷൻ വച്ചു. പെണ്ണിന്റെ നാണം മാറ്റിയെടുക്കാൻ ഒരു ചാൻസുമാണ്. നവനീതിന്റെയും ദൃശ്യയുടെയും കൂടെ നീല ചൂരിദാർ ടോപ്പും കറുപ്പ് പാന്റുമണിഞ്ഞ ദേവതയെ പോലെ ആമി റിതിന്റെ കേബിനിലേക്ക് ചെന്നു.
നാലാൾ യോഗത്തിൽ പുതിയ പ്രോജെക്ടിന്റെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ റിതിൻ ആമിക്ക് അഭിമുഖമായാണ് ഇരുന്നത്. അവളാണെങ്കിൽ അവനെ ഒന്ന് നോക്കിയത് പോലുമില്ല. എല്ലാവരുടെയും മുൻപിൽ ലാപ് ടോപ് ഉണ്ട്. പൂർത്തിയാക്കിയ പ്രോജെക്ടിന്റെ റഫറൻസ് വച്ച് പറയുന്നത് കൊണ്ട്മൂന്ന് പേരുടെയും കണ്ണുകൾ അധിക സമയവും ലാപ് ടോപ്പിലാണ്. ക്ലയന്റ്ന്റെ റിക്വയർമെന്റ്സ് മൂന്നുപേർക്കും മെയിലിൽ ഫോർവേഡ് ചെയ്ത് അത് മനസ്സിലാക്കാൻ റിതിൻ നിർദേശം കൊടുത്തു. ലാപ്പിൽ മുഴുകിയിരിക്കുന്ന നവനീതിന്റെയും ദൃശ്യയുടെയും കണ്ണുകളുടെ ചലനം മനസ്സിലാക്കി തക്കം നോക്കി റിതിൻ ടേബിളിനടിയിലൂടെ ആമിയുടെ കാലിൽ സ്പർശിച്ചു. ആ നിമിഷം തന്നെ അവൾ കാല് പിൻവലിച്ചു.
“എന്താ..ആമി..?”
ദൃശ്യയുടെ ചോദ്യമായിരുന്നു.
“ഏയ് ഒന്നുമില്ല..”
മറുപടി കൊടുത്ത് റിതിനെ നോക്കാതെ കാലുകൾ ഉള്ളിലേക്ക് വലിച്ച് ആമി ശെരിക്ക് ഇരുന്നു. എങ്കിലും റിതിന് അവളുടെ കാലുകൾ തൊടാൻ എത്തുമായിരുന്നു. അവൻ വീണ്ടും ശ്രമിച്ചു. കൂടെയുള്ളവരെ അറിയിക്കാതെ ടേബിളിനടിയിൽ നടന്ന കാലുകൾ തമ്മിലുള്ള ബല പ്രയോഗത്തിൽ അവനവളുടെ കാലുകൾ നീട്ടി വെപ്പിച്ച് പിണച്ചു പിടിച്ചു. തോൽവി നേരിട്ട ആമിയുടെ നിസ്സഹായ മുഖം ലാപിന്റെ വെട്ടത്തിൽ മിന്നി.