ശ്രീയുടെ ആമി 6 [ഏകലവ്യൻ]

Posted by

ക്രമേണ ചൂട് പിടിക്കുന്ന രതി ലീലകൾ ആസ്വദിച്ച്  ഇഴകിചേരുന്നതിനോടൊപ്പം ശ്രീ അവളുടെ ക്രോപ് ടോപ് ഉയർത്തി മുലകളുടെ മുകളിൽ വച്ചു. വലിപ്പം വച്ചു വരുന്ന അവളുടെ ഉരുണ്ട മുലകൾ കണ്ണുകൾക്ക് ആസക്തിയേറുന്ന കാഴ്ച്ച വിരുന്ന് തന്നെയാണ് അവനു നൽകിയത്. വലത്തേ മുലക്കണ്ണിനു ചുറ്റും മൃദുവായി വൃത്തം വരക്കുമ്പോൾ അവൾ വിങ്ങിപ്പോയി. പതിയെ മുലക്കണ്ണ് ത്രസിക്കുന്നത് അറിയാൻ കഴിയുന്നുണ്ട് അതിലവൾക്ക് സുഖം കിട്ടാൻ തുടങ്ങി.  പക്ഷെ സ്പർശന സുഖങ്ങൾ അതിന്റെ അതിർ വരമ്പുകൾ നീങ്ങുമ്പോൾ അവളുടെ ദുർബല മനസ്സ് അവൾക്ക് തന്നെ വിലങ്ങു തടിയായി മാറുകയാണ്. കാമാസ്വാദനത്തിനിടയിൽ വ്യതിചലിച്ചു പോകുന്ന മനസ്സ് ഓഫീസിലെ ബാത്രൂം രംഗങ്ങളിൽ എത്തി നോക്കുന്നു. സാഹചര്യം മൂലം ഊരേണ്ടി വന്ന അടിവസ്ത്രം റിതിന് കൊടുക്കുന്ന രംഗവും മനഃപൂർവം മറക്കാൻ ശ്രമിക്കുന്ന റിതിനുമായുള്ള കളിയുടെ ഓർമകളും ഒരു വേള തികട്ടി വന്നു. എങ്കിൽ പോലും ആ ചിന്തകൾക്ക് മനപൂർവം അൽപ്പായുസ്സ് നൽകി ശ്രീയുടെ ചലനങ്ങളിൽ സുഖം കൈവരിക്കാൻ പാടുപെടുകയാണ് ആമി. ഇതുവരെയും ഇല്ലാതിരുന്ന ഒരു തരം അനുഭൂതിയും അവൾക്കുണ്ടായി. ആമുഖ രതിലീലകളിൽ വിവസ്ത്രയായ ഇരുവരും വേഴ്ചക്കൊരുങ്ങി. റിതിൻ തന്നെ കളിച്ചത് പോലെ ശ്രീയെക്കൊണ്ടും കളിപ്പിക്കണം എന്നവൾ ആഗ്രഹിച്ചു. അത് കൊണ്ട് തുടക്കം തന്നെ അവളെ കുനിച്ചു നിർത്തി കളിക്കണം എന്ന ആവിശ്യപ്രകാരം വേഴ്ചയിലേക്കും കടന്നു. സുഖം ആസ്വദിക്കും തോറും വീണ്ടും വീണ്ടും അത് ശരീരത്തിൽ ആളിക്കത്തിക്കാൻ വേണ്ടി അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. ശ്രീ അതിൽ വിജയിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സ് അതിനോട് പൊരുത്തപ്പെടാത്തത് പോലെയവൾക്ക് തോന്നി. കാരണം റിതിൻ നൽകിയ പരമോന്നമായ കാമവസ്ഥ മറക്കാൻ വേണ്ടി ഓർമ്മകൾ അവളുടെ ഉള്ളിൽ എരിയുകയാണ്. നഗ്ന ശരീരങ്ങളിൽ സുഖം പടരുന്ന രതിവേഴ്ചയിൽ രതി മൂർച്ച അനുഭവിച്ചിട്ടും അവളുടെ ശരീരം തളർന്നിരുന്നില്ല. സ്ഖലന വഴിയിലെത്തിയ ശ്രീയുടെ സാമാനം വിറച്ചു കൊണ്ട് പാൽതുള്ളികൾ ചീറ്റിച്ചു. അവൻ തളർന്നിരുന്നു. ആമിയെ നന്നായി ഭോഗിച്ചതിന്റെ പ്രസരിച്ച മുഖഭാവത്തിൽ അവൻ അവളിൽ നിന്നും മാറി വശത്തേക്ക് മലർന്നു. കിതക്കുന്ന നെഞ്ചിലെ ഉയർച്ചതാഴ്ചകൾ ശബ്ദരൂപത്തിൽ കേൾക്കാം. ആമി നന്നായി സുഖിച്ചിട്ടുണ്ടാവുമെന്ന് തന്നെയാണ് ശ്രീയുടെ ചിന്ത. കാരണം തന്റെ പെർഫോമൻസിൽ ശ്രീ തൃപ്തനാണ്. ഏതൊരു പെണ്ണും അവൻ നൽകിയ സുഖത്തിൽ സംതൃപ്തി നേടുമെങ്കിലും ആമിയുടെ മനസ്സിൽ ഭൂരിഭാഗത്തോളം കാമാസക്തി ഇനിയും അടങ്ങാൻ ബാക്കിയുള്ളത് പോലെ ഒരു തോന്നൽ അവൾക്കുണ്ടായി. തന്നെ ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യാൻ ആഗ്രഹിച്ചുകൊണ്ട് അവളവനെ വീണ്ടും  കെട്ടിപ്പുണർന്ന് ചുംബിച്ചു. പക്ഷെ ശ്രീയുടെ തളർച്ച അവന്റെ ശരീരത്തിലാകമാനം അലയടിക്കുന്നത് അവൾക്കറിയാൻ കഴിയുന്നുണ്ട്. ചെറു ശ്രമത്തിന് ശേഷം അത് മനസ്സിലാക്കി അവൾ പുറകോട്ട് വലിഞ്ഞു. അതേ സമയം താനൊരു കഴപ്പിയുടെ നിലയിലേക്ക് മാറുകയാണോ എന്ന ചിന്തയും മനസ്സിൽ വന്നു. എങ്കിൽ അതൊരിക്കലും ശ്രീ മനസ്സിലാക്കരുതെന്ന് അവൾ ആഗ്രഹിച്ചു. കാരണം അവളിപ്പോൾ രണ്ട് പുരുഷന്മാരിൽ നിന്ന് വേറിട്ട രതി സുഖം അനുഭവിച്ച പെണ്ണാണ്. അതിൽ മുന്നിൽ നിൽക്കുന്നത് റിതിൻ തന്നെയാണെന്ന് അവളുടെ മനസ്സിൽ ഉറപ്പുമാണ്. കലുഷമായ ചിന്തകൾക്കിടയിലാണ് ശ്രീയുടെ ചുംബനം അവളുടെ നെറുകയിൽ പതിയുന്നത്. പ്രതികരണമെന്നോണം സ്നേഹ ഭാവത്തോടെ അവൾ ഇമ ചിമ്മി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *