എന്ത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ നടക്കുന്നത്. ആദ്യം മുതലുള്ള കാര്യങ്ങൾ അവൾ ഓർക്കാൻ തുടങ്ങി. റിതിനുമായി അടുപ്പം തുടങ്ങിയത്. കേബിനിൽ വച്ച് അവനെ ഇഷ്ടമാണെന്ന് വിളിച്ച് പറഞ്ഞ് നേരെ ശ്രീയുടെ മുന്നിൽ വന്ന് പെട്ടത്. ശ്രീയുടെ സമ്മതത്തോടെ റിതിനുമായി കറങ്ങാനും ലഞ്ചിനു പോയത്. ആ കാര്യങ്ങളൊക്കെ പറഞ്ഞ് ശ്രീ തന്നെ ചൂട് പിടിപ്പിച്ചതും കുക്കോൾഡ് പറഞ്ഞുള്ള വേഴ്ചകളും. പര്യവസാനമായി റിതിനുമായി ബന്ധപ്പെടലും നടന്നു. അങ്ങനെ എല്ലാം തീരുമെന്ന് കരുതി. ഇപ്പോൾ റിതിനിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോൾ വീണ്ടും സാഹചര്യം അടുപ്പിക്കുകയാണ്. ശ്രീയൊരു കുക്കോൾഡ് ഭർത്താവായി തുടരണമെന്നത് പോലെ. പക്ഷെ ഇനിയൊന്നിനും അനുവാദമില്ലെന്നാണ് ശ്രീ പറഞ്ഞിരിക്കുന്നത്. പക്ഷെ വേഴ്ചകളിൽ കുക്കോൾഡ് സംസാരം തുടരുന്നുണ്ട്. അവളുടെ മനസ്സിൽ ഭാരമുള്ള ചിന്തകൾ തന്നെ ആഴത്തിൽ സ്ഥാനം കണ്ടെത്തി. പക്ഷെ ഇനിയും ശ്രീക്ക് വേദനയുടെ കുക്കോൽഡിങ് അനുഭവം നൽകാൻ പാടില്ലെന്നാണ് അവൾ ആഗ്രഹിക്കുന്നത്. അത് കൊണ്ട് ഇനിയും റിതിനുമായി അടുക്കാൻ പാടില്ലെന്ന് അവൾ ശക്തമായി ഉറപ്പിച്ചു.
സന്ധ്യയുടെ ഇരുട്ട് മൂടി തുടങ്ങുമ്പോൾ അവർ വീട്ടിലെത്തി. രാത്രി അത്താഴം കഴിഞ്ഞ് കിടക്കാനുള്ള പുറപ്പാടിലാണ് രണ്ടു പേരും. ഒരു പാട് ചിന്തകൾ ആമിയുടെ മനസ്സിൽ താളം തെറ്റിയ സംഗീതം പോലെ ഒഴുകുന്നത് കൊണ്ട് ഒരു വേഴ്ച്ചക്ക് അവളിൽ താല്പര്യമുണ്ടായിരുന്നില്ല. അത്കൊണ്ട് ഫോണിൽ നോക്കിയിരിക്കുന്ന ശ്രീയോട് മിണ്ടാതെ ലൈറ്റ് അണച്ച് അവൾ ബെഡിൽ കയറി കിടന്നു. അവളുടെയാ നീക്കത്തിൽ അവന് ചിരിയാണ് വന്നത്.