“എടി.. ഇരിക്ക്…”
അവന്റെ സൗമ്യമായ ശബ്ദം കേട്ട് ചെയറിലിരുന്നു. എങ്കിലും മുഖത്ത് നോക്കാൻ ചമ്മൽ. എന്തൊക്കെ ചെയ്ത് കൂട്ടിയിട്ടും അവളുടെയാ ചമ്മലാണ് അവനിഷ്ട്ടം.
“എടി..”
അവൾ മുഖത്തേക്ക് നോക്കി. രണ്ടാളും പരസ്പരം പുഞ്ചിരിച്ചു. അവൾക്ക് നേരിയ ആശ്വാസം കിട്ടി.
“ഇന്നലെ ഉറങ്ങാത്തത് പോലെയുണ്ടല്ലോ.”
അവന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്ത് കുറുമ്പ് ദേഷ്യം വിരിഞ്ഞു. ഇന്നലെ എന്നെ ഉറങ്ങാൻ വിടാത്ത ആളാണ് ചോദിക്കുന്നത് എന്ന ഭാവത്തിൽ.
“പോട..”
അവൾ ചുണ്ടനക്കി മന്ത്രിച്ചു. റിതിന് ചിരി വന്നുപോയി.
“ക്ഷീണമുണ്ടോടി..?”
“മ്മ്..”
“ഉറക്ക ക്ഷീണം…?”
“എല്ലാം..”
“സാരമില്ല..”
“ പിന്നെയ്… പിൽസ് വാങ്ങിയിരുന്നോ..?”
“യെസ്..”
“താ…”
അവൻ ബാഗ് തുറന്ന് പിൽസ് എടുത്ത് അവൾക്ക് നേരെ നീട്ടി. അവളത് വേഗം വാങ്ങി, കൊണ്ടു വന്ന വെള്ളം എടുത്ത് ഒരു പിൽ കഴിച്ചു. ധൈര്യം കിട്ടിയത് പോലെ മുഖം പ്രസരിച്ചു.
“ആശ്വാസമായോ..?”
“മ്മ്..”
“ഇന്ന് അധിക പേരും ലീവാ.. കണ്ടില്ലേ..?”
“കണ്ടു.”
“ശ്രീ എപ്പോഴാ എണീറ്റെ..?”
“ഏട്ടൻ പോയ ശേഷം ശ്രീയെ വിളിച്ചുണർത്തി.”
“എന്താ പറയുന്നേ..?”
“ബോധമേ ഉണ്ടായില്ല.”
“വന്നിട്ടുണ്ടോ..?”
“ഇല്ല.. നല്ല തലവേദനയാണെന്ന് പറഞ്ഞു.”
ശ്രീ വന്നിട്ടെല്ലന്ന് കേട്ടപ്പോൾ റിതിന്റെ മനസ്സിൽ വീണ്ടും ലഡ്ഡു പൊട്ടുകയാണ്.
“ലീവാണോ..?”
“അതെ.”
അവന്റെ ആകാംഷയോടെയുള്ള ചോദ്യത്തിന്റെ ധ്വനി ആമിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളു.
“അത് നന്നായി..”
“ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ.?”
“എന്താടി..?”
“ഏട്ടൻ ആഗ്രഹിച്ചത് പോലെ നടന്നില്ലേ.. ഇനി നമുക്ക് നിർത്താം..”