“ആമി..”
“എടി.. സോറി…”
“സോറിയൊന്നും വേണ്ട..”
പിന്നെ അവന് ഒന്നും മിണ്ടാനായില്ല. അര മണിക്കൂർ കൊണ്ട് അവർ വീടെത്തി. ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറി പോയി. ശ്രീക്ക് വല്ലാതെ കുറ്റബോധം തോന്നി. അവളോട് ഇന്നലെ സംസാരിച്ച കാര്യവും. താൻ അടിച്ചു ഓഫായതും അവളെ ഒറ്റക്കാക്കിയതും എല്ലാം ഓർത്തിട്ട്. കൂടെ തലവേദനയും വന്നപ്പോൾ കുറച്ച് നേരം കിടക്കാൻ ശ്രമിച്ചു. അത് ഉറക്കത്തിലേക്കും വഴുതി. സോഫയിൽ കിടന്ന് ആമിയും കുറച്ചു നേരം മയങ്ങി. സമയം ഒൻപത് മണി ആവുമ്പോഴാണ് ഓഫീസിലേക്ക് പോകാൻ ആമിക്ക് റെഡി ആവാൻ കഴിഞ്ഞത്. നീല ടോപ്പ് ആണ് വേഷം. പക്ഷെ പാന്റ് ലെഗ്ഗിൻസ് ആയിരുന്നു. ആദ്യമായാണവൾ ഓഫിസിലേക്ക് ലെഗ്ഗിൻസ് ഇടുന്നത്. സൈഡ് ബാഗ് തോളിൽ തൂക്കി ശ്രീയെ വിളിക്കാൻ നടന്നു.
“ഏട്ടാ… ഏട്ടാ….”
എണീക്കാഞ്ഞപ്പോൾ അവളവനെ തട്ടി വിളിച്ചു. ശ്രീയുടെ ഉറക്കം ഞെട്ടി.
“ഏട്ടൻ ഓഫീസിലേക്ക് വരുന്നില്ലേ..?”
“ങ്ങേ..?”
“ഓഫീസിലേക്ക് വരുന്നില്ലേ ന്ന്..”
“വൈകിയില്ലേ..? പോകുന്നുണ്ടോ..?”
“ആ..”
“എനിക്ക് നല്ല തല വേദന പോലെ..”
അത് കേട്ടപ്പോൾ അവൾക്ക് ദേഷ്യമാണ് വന്നത്.
“മ്മ്.. എങ്കി കിടക്ക്..”
“നീ പോകുവാണോ..?”
“ആ…”
“എങ്ങനെ..?”
“എങ്ങനെയെങ്കിലും..”
അവനൊന്നും മിണ്ടാനായില്ല.
“ഫുഡ് ടേബിളിൽ ഉണ്ട്.. എഴുന്നേൽക്കുമ്പോ കഴിച്ചോ..”
അതും പറഞ്ഞ് അവൾ റൂമിൽ നിന്നിറങ്ങി. ശരീരത്തിൽ ആകെ നല്ല ക്ഷീണമുണ്ട്. രാവിലേക്ക് കണ്ണുകളിലും ചെറുതായി നീര് വന്നിരുന്നു. പക്ഷെ ഓഫീസിൽ പോകാതെ മാർഗമില്ല. ബസ്സിലിരിക്കുമ്പോൾ കരിമഷിയെഴുതാത്ത കണ്ണുകൾ താനേ അടഞ്ഞു പോവുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വൈകിയതിന്റെ കൂടെ ട്രാഫിക്ക് ബ്ലോക്ക് കാരണം നന്നായി വൈകിയാണ് എത്തിയത്. ബസ് ഇറങ്ങി നേരെ ഓഫീസിലോക്കോടി. കാരണം മനസ്സ് തിടുക്കം കൂട്ടുകയാണ്. ഇന്നലെ സംഭവിച്ച കാര്യങ്ങളുടെ അമളി പറ്റരുതലോ. കാരണം വാങ്ങി വച്ച പിൽസ് തീർന്നിട്ടാണുള്ളത്. ഓഫീസിൽ വരുമ്പോൾ റിതിൻ കൊണ്ടു വരുമെന്ന്പറഞ്ഞതാണ് ആശ്വാസം. ഓഫിസിൽ കയറിയപ്പോൾ ശ്രീയെ പോലെ തന്നെ പകുതി പേരും ലീവായിരുന്നു. ബോസ്സ് ടൂറിൽ ആയത് കൊണ്ട് വലിയ വിഷയമില്ല. മാനേജർ റിതിനും ഇന്നലത്തെ പാർട്ടിയിൽ ഉണ്ടായത് കൊണ്ട് പ്രശ്നമാകില്ല. തന്റെ ടേബിളിൽ പോകുന്നതിനു മുൻപേ ബാഗോടെ അവൾ വേഗം റിതിന്റെ കേബിനു മുമ്പിൽ എത്തി. അവനെ ഫേസ് ചെയ്യാൻ ഒരു മടി. പതിയെ ഡോർ തുറന്ന് ഉള്ളിൽ കേറിയപ്പോൾ റിതിന്റെ നോട്ടം ആമിയുടെ നേരെയാണ്. അവന്റെ കണ്ണുകളിലും ക്ഷീണമുണ്ട്. ചൂളിയ രീതിയിൽ പാതി വിടർന്ന ചിരി ചിരിച്ച് ആമി അകത്തേക്ക് നടന്നു. അവനും അതേ ചിരിയാണ്. അവൾക്കാകെ ചമ്മൽ വന്ന് മുഖം തുടുത്തു.