ഇടത്തെ കാൽപാദത്തിൽ ഊർന്നിറങ്ങി നിൽക്കുന്ന പാന്റീസ് വലിച്ച് എഴുന്നേറ്റ് കയറ്റിയിട്ട് പാവാട താഴ്ത്തി. സാരിക്കും ബ്ലൗസിനും വേണ്ടി തിരഞ്ഞു. ചലനങ്ങളെല്ലാം പതിഞ്ഞ രീതിയിൽ താഴെ വീണു കിടക്കുന്ന ഡ്രസ്സ് വാരിപൊറുക്കിയെടുത്ത് ഉടുക്കാൻ തുടങ്ങി. അപ്പോഴേക്കും റിതിൻ കണ്ണ് തുറന്ന് നിവർന്നു.
“ആമി…”
“മ്മ്..”
“ഡ്രസ്സ് മാറിയോ.?”
“പിന്നെ..?”
“ഏയ്.. ഒന്നുല്ല..”
ബ്ലൗസിന്റെ ഹുക്ക് ഇട്ടുകൊണ്ട് അവളവനെ നോക്കി. അവൻ പുഞ്ചിരിക്കുകയാണ്. വീണ്ടും തന്റെ ശരീരം കീഴ്പ്പെട്ട ചിണുക്കം കാണിച്ച് അവൾ സാരി ചുറ്റാൻ തുടങ്ങി. പോരായ്മകൾ ഒന്നും ശ്രദ്ധിക്കാതെ ചുമ്മാ ഉടുക്കുന്ന ലാഘവം. റിതിൻ സമയം നോക്കി. അർദ്ധ രാത്രിയുടെ രണ്ട് മണി കഴിഞ്ഞിരുന്നു. മദ്യ കുപ്പി എടുത്ത് ബാക്കിയുള്ള മദ്യം രണ്ടു ഗ്ലാസ്സിലേക്കും കൃത്യമായി നിറച്ചു.
“എടി.. ഒന്നടിക്കാം..”
“എനിക്ക് വേണ്ട..”
“ഇത് കഴിഞ്ഞു. രണ്ട് സിപ് ഇറക്കിക്കോ..”
“മ്മ്..”
“ഇങ്ങ് വാ.. മടിയിൽ ഇരിക്ക്.”
“എന്നെ വല്ലാത്തൊരു മണം ഉണ്ട്..”
“ഇങ്ങ് വാടി…”
അവനവളുടെ കയ്യിൽ പിടിച്ച് മടിയിൽ ഇരുത്തിച്ചു. മുതുകിൽ മുഖം അമർത്തി ഉരച്ച് നീങ്ങി. നഗ്നമായ കൈത്തുടയുടെ കക്ഷം ചേരുന്ന വിടവിൽ മുഖം ചേർത്തു.
“നല്ല മണമാണല്ലോ..”
“ശ്ഹ്…പ്രാന്ത..”
“നിന്റെ വിയർപ്പ് വരെ ഞാൻ കുടിക്കും..”
പറഞ്ഞു തീർത്തതും അവളുടെ കൈ പൊക്കി കക്ഷത്തിൽ നക്കിയതും ഒരുമിച്ചായിരുന്നു.
“ഹ്..ശേ…. ഏട്ടാ…..”
അവൾ വേഗം കൈ താഴ്ത്തി.
“എന്തേടി..?”
“ഇതൊന്നും അത്ര നല്ലതല്ല..”