അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Posted by

ജയൻ ജോലിക്ക് പോയ ശേഷം തെസ്നിയുടെ അരിക്കിലേക്ക് അപർണ്ണ ഓടി. പതിവില്ലാത്ത വിധം സന്തോഷവധിയായി അവളെ കണ്ട തെസ്നിക്ക് എന്തോ സംശയം തോന്നി.

“ എന്ത് പറ്റിയെടി നിനക്ക് …. “

“ ഒന്നും ഇല്ല ചേച്ചി… നാളെ മുതൽ ജോലിക്ക് പോവുന്നത് ആലോചിച്ചിട്ടാണ്” അപർണ്ണ മറുപടി പറഞ്ഞപ്പോൾ തെസ്നി അവളുടെ കഴുത്തിലെ പാട് ശ്രദ്ധിച്ചു.

“ ഹും… പിന്നേ നിങ്ങൾ തമ്മിൽ എന്തെങ്കിലും നടന്നോ?”

“ ഏയ്… ഒന്ന് പോ ചേച്ചി… “

“ ശെരിക്കു…. എന്നാലേ അടുത്ത തവണ നിന്റെ ചേട്ടനോട് ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ എന്ന് പറയണം” അവളുടെ കഴുത്തിലെ പാടിൽ തൊട്ട് കൊണ്ട് തെസ്നി പറഞ്ഞു. അപർണ്ണ ചമ്മി വിളറി കുറച്ച് നേരം അനങ്ങാതെ നിന്നു… പിന്നെ രണ്ട് പേരും പരസ്പരം നോക്കി പൊട്ടി ചിരിച്ചു….

“ പറ… പറ… ഞാൻ കേൾക്കട്ടെ…” തെസ്നിയുടെ ചോദ്യത്തിന് അപർണ്ണ മറുപടി പറഞ്ഞു തുടങ്ങി….

അതേ സമയം ഓഫീസിൽ അനീഷും മനുവും അപർണ്ണ നാളെ മുതൽ ഓഫീസിൽ വരുന്നത് ആലോച്ചിച്ച് തങ്ങളുടെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ഉള്ള ചർച്ചയിൽ ആയിരുന്നു….

(തുടരും)

കഥ വായിച്ചവരോട് …. ഈ കഥയിലെ ചില സന്ദർഭങ്ങൾക്ക് നിങ്ങൾ മുമ്പ് വായിച്ച മറന്ന ഏതെങ്കിലും കഥകളുമായി സാമ്യം തോന്നിയാൽ അത് യാതൃശ്ചികം മാത്രം… മനുഷ്യൻ അല്ലെ പുള്ളേ ..

അടുത്ത പാർട്ട് കുറച്ച് നേരം വൈകും.. ചെറിയ മിനുക്ക് പണികൾ ഉണ്ട് …

ലൈക്കും കമന്റും മുഖ്യം

അപ്പോൾ റ്റാ റ്റാ ബൈ ബൈ…

 

Leave a Reply

Your email address will not be published. Required fields are marked *