” ഇതിനെ ഒന്നും പെങ്ങൾ ആയി കാണാൻ പറ്റില്ല……അല്ല… നീ ഫോട്ടോ കണ്ടു എന്നല്ലേ പറഞ്ഞത്……”
“അത്…. അത്… ഫോട്ടോ അല്ലേ… നേരിട്ട് കാണുമ്പോൾ വേറെ ഫീൽ അല്ലെ… അതാണ് … ”
” ഉം…വേഗം ചെന്ന് അനിതയോട് കാര്യം പറഞ്ഞു റെഡി ആകട്ടെ…”
“അപ്പോൾ ഇവളെ കിട്ടിയാൽ അനിതയെ വേണ്ടാതാവുമോ നിങ്ങൾക്ക് ?…” മനു ചിരിച്ച് കൊണ്ട് ഇത് പറഞ്ഞ് കാർ സ്റ്റാർട്ട് ചെയ്ത ശേഷം യാത്ര തുടർന്നു ….
ജോലി റെഡിയായ കാര്യം പറയാൻ വീട്ടിൽ വിളിച്ചപ്പോൾ അമ്മയും ചേച്ചിയും എല്ലാം വളരെ സന്തോഷത്തിൽ ആയിരുന്നു. എന്നാൽ ജോലി കാര്യത്തേകാൾ കൂടുതൽ അനു അവളോട് തിരക്കിയത് താൻ മുൻപ് അപർണ്ണയോട് ചോദിച്ച കാര്യത്തെ കുറിച്ച് ആയിരുന്നു. അവൾ തന്റെ തീരുമാനത്തെ കുറിച്ച് അനുവിനോട് പറഞ്ഞു
” ഞാൻ ചേച്ചി പറഞ്ഞ് പോലെ തന്നെ ചെയ്യാം… പക്ഷേ ഇത് കൊണ്ട് നിങ്ങളുടെ ഇടയിൽ എന്തെങ്കിലും അകൽച്ച സംഭവിച്ചാൽ അതിന്റെ എല്ലാം കാരണം ചേച്ചി തന്നെ ആയിരിക്കും…” അപർണ്ണ പറഞ്ഞത് കേട്ട് അനുവിന് ആശ്വാസം ആയി എങ്കിലും താൻ തന്റെ അനിയത്തിയെ കൊണ്ട് ചെയ്യിപ്പിക്കുന്ന കാര്യത്തിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് അവൾക്ക് വ്യക്തമായ ബോധം ഉണ്ടായിരുന്നു.
അന്ന് രാത്രി പതിവ് പോലെ ജയൻ വൈകി തന്നെയാണ് ഓഫീസിൽ നിന്നും റൂമിലേക്ക് എത്തിയത്. അന്നത്തെ സംഭവത്തിന് ശേഷം ജയൻ വരുമ്പോൾ തന്നെ അപർണ്ണ ഉറക്കത്തിൽ ആയിരുക്കും. എന്നാൽ അന്ന് തനിക്ക് വാതിൽ തുറന്നു തന്ന അപർണയെ കണ്ട് അവൻ ഒന്നു ഞെട്ടി. അപർണ്ണ മനപൂർവ്വം ഉറങ്ങാതെ ഇരുന്നതാണ്. അവൾ മനസ്സിൽ ചിലതെലാം ഉറപ്പിച്ചിരുന്നു.. ജയനോട് എല്ലാം തുറന്ന് ചോദിക്കാനും ജോലിയുടെ കാര്യത്തെ പറ്റി പറയാനും എല്ലാം ആയി ആണ് അവൾ കാത്തിരുന്നത്. അനീഷ് പോയത്തിന് ശേഷവും ഏറെ നേരം ചിന്തിച്ച് കൂട്ടി തന്റെ ചേച്ചിയെ സഹായിക്കാൻ തന്നെ അവൾ തീറുമാനിച്ചിരുന്നു. പക്ഷേ കുടുംബ ബന്ധത്തിന്റേയും പ്രായത്തിന്റേയും എല്ലാം ചില വേലി കെട്ടുകൾ തന്റേയും ജയന്റേയും ഇടയിൽ ഉണ്ട് … അതെല്ലാം പൊളിച്ചെഴുത്തേണ്ടത്തുണ്ട്… ഇന്ന് അതിനെല്ലാം ഒരു പരിഹാരം കാണണം…..നാളെ മുതൽ ഞാനും എട്ടനും പുതിയ ഒരു ജീവിതം ആരംഭിക്കും….. അവൾ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നു.