” അപ്പൂ… ജയന്റെ അവസ്ഥ എനിക്ക് മനസ്സിലാവും ….എന്റെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഇക്ക ഇവിടേക്ക് വന്നതാണ് … പിന്നെ 3 കൊല്ലം കഴിഞ്ഞാണ് ഞങ്ങൾ കണ്ടുമുട്ടിയത് … ആ മൂന്ന് കൊല്ലം… അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച സമയം…… നമ്മൾ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഭീകരം ആണ് …… നീ നിന്റെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ മാത്രം ചെയ്താൽ മതി… എന്റെ അഭിപ്രായത്തിൽ ഇതൊരു തെറ്റല്ല…”
“അത്…ഇനിയും ചേട്ടൻ എന്നെ തൊട്ടാൽ ഞാൻ എന്താ ചെയ്യേണ്ടത്?” അപർണ്ണ പതിയ ശബ്ദത്തിൽ തെസ്‌നിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.
“എടീ കള്ളീ…..നീ കൂടുതൽ കാണിക്കാൻ നിൽക്കേണ്ട….ചെയ്യാൻ ഉള്ളതൊക്കെ അങ്ങേരു ചെയ്തോളും..വേറെ പുരുഷൻ തൊടുന്നതിന്റെ സുഖം വേറെ തന്നെ ആണ്, ഇനി അത് അറിയാൻ ആണോ” ചിരിച്ചുകൊണ്ട് തിരിച്ചു നടന്നു.
“ചേച്ചി…നിൽക്ക്…” അപർണ്ണ അവളുടെ പിറകെ കൂടി….
അവിടെ നിന്നുള്ള രണ്ട് ദിവസങ്ങൾ തെസ്നിയും അപർണ്ണയും കൂടുതലും സംസാരിച്ചത് ഇത്തരം വിഷയങ്ങളെ കുറിച്ചായിരുന്നു.
ആദ്യമെല്ലാം അവൾക്കു തെസ്നി പറഞ്ഞ കാര്യങ്ങളോട് യോജിക്കാൻ കഴിഞ്ഞിലെങ്കിലും സാവധാനം തെസ്‌നിയുടെ ചിന്തകൾ ഒരു പരിധി വരെ ശെരിയാണെന്നു അവൾക്കും തോന്നി. അങ്ങനെ പതിയെ പതിയെ അപർണ്ണയുടെ സ്വപ്ന ലോകത്തേക് ജയൻ കയറി കൂടുവാൻ തുടങ്ങി.
അടുത്ത ദിവസം ഉച്ചയ്ക്ക് ഒരോ കാര്യങ്ങൾ ആലോച്ചിച്ച് കിടക്കുന്നതിന്റെ ഇടയ്ക്കാണ് ആരോ വന്ന് കതക്കിൽ മുട്ടിയത് …