“ഞാൻ വെറുതെ ചോദിച്ചതാ…ജയനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, നിന്നെ കണ്ടാൽ ആരായാലും നോക്കി പോവും…”
” പിന്നേ….”
“ഞാൻ ഉള്ളത് പറഞ്ഞതാ ” അവളുടെ തുടുത്ത കവിളിൽ നുള്ളി കൊണ്ട് ഒഴിഞ്ഞ ബക്കറ്റുമായി തെസ്നി തിരിച്ചു നടന്നു.
“ചേച്ചി,ചേച്ചി…നിൽക്ക്…ഒരു കാര്യം പറയട്ടെ..?”
“എന്താ?”
” ഇത് ചേച്ചി ആരോടും ആരോടും പറയരുത്…”
“എന്ത്? ജയൻ നിന്റെ ഇവിടേക്ക് നോക്കിയതോ?….” തെസ്നി പുഞ്ചിരിച്ചു.
” അതല്ല…ഞാൻ വേറെ ഒരു കാര്യം പറയാം… അത് ആരോടും പറയരുത് …. എനിക്ക് ചേച്ചിയുടെ അഭിപ്രായം അറിയാൻ ആണ്…”
“ഉം …പറ…. ”
അപർണ്ണ എല്ലാ കാര്യങ്ങളും തെസ്നിയോട് പറഞ്ഞു. തെല്ലൊരു കൗതുകത്തോട് കൂടി തെസ്നി എല്ലാം ശ്രദ്ധിച്ച് കേട്ടു.
“ചേച്ചി പറയ്…. ഞാൻ എന്താ ചെയ്യുക…?” അപർണ്ണ ചോദിച്ചു.
“എന്താണ് നിന്റെ തീരുമാനം…?”
“എന്റെ തീരുമാനം …. ഇതൊക്കെ നിഷിന്ധമായ ബദ്ധം അല്ലേ… ചേച്ചിയുടെ ഭർത്താവുമായിട്ട്…..”
“ഉം…. ശെയിരാണ് ….. പക്ഷേ….. നിന്റെ ചേച്ചി അറിയാതെ നിങ്ങൾ തമ്മിൽ ബന്ധം പുലർത്തുമ്പോൾ അത് നീ പറഞ്ഞത് പോലെ ആണ്… പക്ഷേ, ഇത് നിന്റെ ചേച്ചി പറഞ്ഞു കൊണ്ട് അല്ലേ?….”
” എന്ന് പറഞ്ഞാൽ ….” അപർണ്ണക്ക് ആകാംക്ഷ വർദ്ധിച്ചു.
“എന്റെ അഭിപ്രായത്തിൽ നീ ഇതിനെ ഒരു അവിഹിതമായി കാണേണ്ട …. ഒരു ട്രീറ്റ്മെന്റ് പോലെ……..” തെസ്നി പറഞ്ഞു.
” എന്നാലും എന്റെ ജീവിതം….എന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല..”