“ശരിയെടീ..ഞാൻ രാവിലെ വിളിക്കാം..”
ശിവൻ അതും പറഞ്ഞ് ഫോൺ വെച്ചു.
പ്രിയ ഫോൺ കിടക്കയിലേക്കിട്ട് മലർന്ന് കിടന്നു. അരക്കെട്ട് വരെ ഉയർത്തി വെച്ച നൈറ്റി അങ്ങിനെത്തന്നെ കിടന്നു. മുൻവശം വീർത്തു നനഞ്ഞ പാന്റിയുമായി അവൾ ശിവനെ കുറിച്ച് ആലോചിച്ചു.
കലിപ്പനാണെങ്കിലും അവൻ സ്നേഹമുള്ളവനാണ്.അവന്റെ കലിപ്പൊക്കെ താൻ മാറ്റിക്കൊടുക്കാം..കയ്യിലൊന്ന് കിട്ടട്ടെ..
ഫോണിൽ ഒരു മെസേജ് ടോൺ കേട്ട് അവളെടുത്ത് നോക്കി.
അൻപതിനായിരം രൂപ തന്റെ അക്കൗണ്ടിലേക്ക് കയറിയത് കണ്ടവൾ ഞെട്ടിപ്പോയി.
ഇത് ശിവേട്ടൻ ചെയ്തതാകുമെന്നവൾക്കുറപ്പായിരുന്നു
.
അവൾ ഉടനെ ശിവന് വിളിച്ചു.
“ എന്ത് പണിയാ ശിവേട്ടനീ ചെയ്തേ..?
എന്തിനാ ശിവേട്ടാ എനിക്കീ പൈസ അയച്ചത്..?
എനിക്കിത് വേണ്ട.. ഞാനിപ്പോ ഇത് തിരിച്ചയക്കും..”
അവൻ ഫോണെടുത്തതേ, പ്രിയപറഞ്ഞു .
പ്രിയക്ക് സങ്കടമാണ് വന്നത്..
“ അതെങ്ങാനും നീ തിരിച്ചയച്ചാ, പിന്നെ എന്നെ നീ വിളിക്കരുത്…”
അത് മാത്രം പറഞ്ഞു കൊണ്ടവൻ ഫോൺ കട്ടാക്കി.
പ്രിയ കുഴങ്ങി.. സ്വീകരിക്കാനും, തിരിച്ചയക്കാനും കഴിയാത്ത അവസ്ഥ.
പൈസക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്.
എങ്കിലും ശിവേട്ടൻ തന്ന പൈസ സ്വീകരിക്കാൻ തോന്നുന്നില്ല.
തന്നെപ്പറ്റി എന്ത് കരുതും..?
പക്ഷേ, തിരിച്ചയക്കാനും വയ്യ.
ഏതായാലും അക്കൗണ്ടിൽ തന്നെ കിടക്കട്ടെ.. പിന്നെപ്പോഴെങ്കിലും തിരിച്ച് കൊടുക്കാം..
അവന്റെ ഫോട്ടോ എടുത്ത്,പ്രണയാർദ്രമായ ഹൃദയത്തോടെ അതിലേക്കും നോക്കി പ്രിയ മലർന്ന് കിടന്നു.
എന്തൊരു ചുള്ളനാണ് തന്റെ ചെക്കൻ. ചുവന്ന ചുണ്ടും, നല്ലകട്ടത്താടിയും.. സിഗററ്റൊന്നും വലിക്കില്ലെന്ന് തോന്നുന്നു. ചുണ്ടുകൾക്കൊക്കെ നല്ല ചുവപ്പാണ്.
ഇനി ഇടക്ക് സിഗററ്റ് വലിച്ചാലും തനിക്ക് കുഴപ്പമൊന്നുമില്ല.