“ എനിക്കിപ്പോ തോന്നി… അപ്പോ വിളിച്ചു.. എനിക്ക് കാണാൻ തോന്നുമ്പഴൊക്കെ ഞാൻ വിളിക്കും..”
പ്രിയയുടെ കഴുത്തിന് മേൽപോട്ട് മാത്രമേ ശിവന് കാണുന്നുള്ളൂ.. അവന്റെ വയറ് വരെ പ്രിയക്ക് കാണാം.
“അയ്ക്കോട്ടെന്റെ പൊന്നേ.. നീയെന്തിനാ ഇപ്പോ വിളിച്ചേ..?”
“എന്റെ ശിവേട്ടാ..എനിക്കിപ്പോ ശിവേട്ടനെ കാണാൻ തോന്നി..”
അതും പറഞ്ഞ് പ്രിയ മൊബൈൽ ഒരൽപം കൂടി താഴ്ത്തിപ്പിടിച്ചു.
“ അല്ലാ… ഇന്നെന്താ ടീ ഷർട്ടൊക്കെയിട്ട്..?”
ഹാവൂ… ഒന്ന് ചോദിച്ചല്ലോ… ഇനി താനേറ്റു..
പ്രിയക്ക് സന്തോഷമായി.
“ എന്റെ ശിവേട്ടാ..ഞാൻ ടീ
ഷർട്ടൊക്കെയിടും..”
“എന്നിട്ട് ഞാനിത് വരെ കണ്ടിട്ടില്ലല്ലോ..?”
“ജോലിക്ക് പോകുമ്പോ അതൊന്നും പറ്റില്ല ശിവേട്ടാ.. അവിടെ സാരി മാത്രമേ പറ്റൂ… ചുരിദാറും, ജീൻസും എല്ലാം ഞാനിടും..”
പ്രിയ ആവേശത്തോടെ പറഞ്ഞു.
“ ജോലിക്ക് പോകുമ്പോ പറ്റില്ലെന്ന് കരുതി രാത്രി കിടക്കുമ്പോഴാണോ ജീൻസും, ടീ ഷർട്ടുമൊക്കെയിടുന്നത്..?’’
“ ഞാൻ ജീൻസൊന്നും ഇട്ടിട്ടില്ല…”
പ്രിയ ചിണുങ്ങി.
“പിന്നെ… ?”
പ്രിയ ലജ്ജയോടെ ശിവനെ നോക്കി.
പിന്നെ പതിയെ കുറുകി.
“ ഞാൻ ടീ ഷർട്ട് മാത്രേ ഇട്ടിട്ടുള്ളൂ..”
അത് പറഞ്ഞതും അവളുടെ പുറത്തേക്ക് വഴുതിയിറങ്ങിയ കന്തൊന്ന് വിറ കൊണ്ടു. ശിവേട്ടൻ പതിയെപ്പതിയെ കയറി വരുന്നുണ്ട്. ഇനി പിടിവിടരുത്..
ശിവനും മൊബൈൽ ഒരൽപം താഴ്ത്തി.
ഇപ്പോൾ അവന്റെ വയറ് വരെ കാണാം. നല്ല വെളുത്ത് വിരിഞ്ഞ ബലിഷ്ഠമായ നെഞ്ചിൽ ചുരുണ്ട് കിടക്കുന്ന കറുത്ത രോമങ്ങളിലേക്ക് ആർത്തിയോടെ പ്രിയ നോക്കി.
“ ശിവേട്ടൻ കിടക്കുമ്പോ ബനിയനൊന്നും ഇടാറില്ലേ…?”