നിറമുള്ള കനവുകൾ 2 [സ്പൾബർ]

Posted by

പണ്ടെന്നോ ഒരു കൊതി തോന്നി വാങ്ങിയ ടീ ഷർട്ടാണ്… ഒന്നോ രണ്ടോ തവണയേ ഇട്ടിട്ടുള്ളൂ.
അതവൾ തലയിലൂടെ ഇട്ടു.
പൊങ്ങിനിൽക്കുന്ന പൂറിന്റെ പകുതി വരേയേ അതിനിറക്കമുള്ളൂ.. നല്ല മുറുക്കും.
ബ്രായിടാത്തത് കൊണ്ട് കൂർത്ത് നിൽക്കുന്ന മുലഞെട്ട് തുറിച്ച് നിൽക്കുന്നത് ശരിക്കും കാണാം.

ഇന്നെന്തെങ്കിലുമൊക്കെ നടക്കണം എന്നുറപ്പിച്ചു കൊണ്ടവൾ മൊബൈലെടുത്ത് ബെഡിലേക്ക് കിടന്നു. ഇയർഫോൺ ചെവിയിൽ കുത്തി.

വരുന്നത് വരട്ടെയെന്ന് കരുതി അവൾ ശിവന് വീഡിയോ കോൾ ചെയ്തു.
ഓരോ ബെല്ലിനും അവളുടെ ഹൃദയം പടപടാ ഇടിക്കുന്നുണ്ട്. ദേഹം ചെറുതായി വിറകൊള്ളുന്നുണ്ട്.

ആദ്യമായിട്ടാണ് വീഡിയോകോൾ ചെയ്യുന്നത്.. അവനിങ്ങോട്ട് ചെയ്തെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചതാണ്.
എന്ത് ചെയ്യാനാ… ?
ഒരു കാമുകിയുടെ ഓരോ ബുദ്ധിമുട്ടുകളേ….

അവസാന ബെല്ലിന് ശിവൻ കോളെടുത്തു.

ഷർട്ടിടാതെ ബെഡിൽ മലർന്ന് കിടക്കുന്ന ശിവേട്ടനെ പ്രിയ കൊതിയോടെ നോക്കി.
വെളുത്ത നെഞ്ചിൽ ചുരുണ്ട് കിടക്കുന്ന കറുത്ത രോമങ്ങൾ.

“ എന്താടീ… വീഡിയോകോളൊക്കെ.?”

ചിരിയോടെ ശിവൻ ചോദിച്ചു.

ഹാവൂ… സമാധാനമായി.. നല്ലൊരു തെറിയാണ് പ്രതീക്ഷിച്ചത്…

“ ഞാനേയ്, ശിവേട്ടന്റെ കാമുകിയാ… എനിക്കിപ്പോ കാണണമെന്ന് തോന്നി.. അപ്പോ വിളിച്ചു… അതിനിപ്പോ എന്താ….?’’

ചെറിയൊരു ശുൺഠിയോടെ കൊഞ്ചിക്കൊണ്ട് പ്രിയ ചോദിച്ചു.

“ ഒന്നൂല്ലെന്റെ പൊന്നേ… ഞാൻ വെറുതേ ചോദിച്ചതാ…
നമ്മളിന്ന് വൈകുന്നേരം കണ്ടതല്ലേടീ..?
പിന്നെന്താ ഇപ്പഴൊരു പൂതി… ?’”

പ്രിയയുടെ സുന്ദരമായ മുഖത്തേക്ക് നോക്കി ശിവൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *