രാവിലെ തെന്നെ എഴുന്നേറ് പണികളാലെല്ലാം തീർത്തു ഫുഡ് ഉണ്ടാക്കി കുളിക്കാൻ ചെന്നു. കുളിച് ഇറങ്ങി സത്യ ഇന്നലെ തന്നതിൽ നിന്ന് ഷർട്ടും പാന്റും ഇട്ടു. ടൈറ്റർ ഇടാൻ മറന്നിട്ടില്ല. എന്നിട്ട് സർ നെ വിളിച്ചു .സർ എന്നെ നോക്കി ഒന്ന് ചിരിച്ചു “റെഡിയായോ അപ്പോയെക്കും ”.
“ട്രെയിൻ സമയം ആവാനായി ഞാൻ ഇറങ്ങട്ടെ ”
“ഓ ഓക്കേ ഓക്കേ,. വെയിറ്റ് ചെയ്യ് ഞാൻ ഡ്രോപ്പ് ചെയ്യാം ”
“വേണ്ട സർ ഞാൻ കാബ് വിളിച്ചു പോവാം ”
“വെയിറ്റ് 5 മിനിറ്റു ”
സർ പോയി ബ്രഷ് ചെയ്തിറങ്ങി. സർ പുറത്തേക്കിറങ്ങി കാറിൽ കയറി ഞാൻ ബാഗും എടുത്തു സർ ന്റെ പിന്നിൽ പോയി,കാറിൽ കയറി.
“ഇനിമുതൽ ഹോർമോൺസ് കഴിക്കേണ്ട ”
“ഓക്കേ സർ, താങ്ക്യൂ . സർ കല്യാണത്തിന് വരില്ലേ ”
“മ്മ് നോക്കാം ”
സർ എന്നെ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്ത് പോയി. ഞാൻ സ്റ്റേഷനിൽ കയറി പ്ലാറ്റഫോംമിന്റെ അടുത്തുള്ള ബെഞ്ചിൽ ട്രെയിൻ കാത്ത് ഇരുന്നു. ഞാൻ കഴിഞ്ഞ മാസങ്ങൾ എന്തൊക്കെയാ അനുഭവിച്ചത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു. എന്റെ ശരീരം തെന്നെ മാറ്റി കളഞ്ഞതായിരുന്നു എന്നെ പേടിപ്പിച്ചത്.
തുടരും