ഒരു അവിഹിത ജീവിതം 4 [Love]

Posted by

 

 

 

പല നമ്പറിലിൽ നിന്നും നോക്കി എങ്കിലും കിട്ടിയില്ല

 

 

ലാസ്റ്റ് പോലീസിൽ പരാതി നൽകി പക്ഷെ താമസം ഉണ്ടാവും എന്നൊക്കെ പറഞ്ഞു.

 

 

 

അങ്ങനെ കേസ് പറ്റി അനോഷണങ്ങൾ നടന്നു അതിനിടെ എന്റെ ജോലി പോയി ആകെ ഉള്ള സമ്പാദ്യം കുറെ പറമ്പും അവളുടെ മഹർ ആയിരുന്നു.

 

 

പറമ്പിൽ അവളുടെ ഉപ്പയുടെ ബന്ധുക്കൾ അവകാശം വേണം എന്ന് കേസ് ഉള്ളതിനാൽ വിൽക്കാൻ പറ്റില്ലഇരുന്നു.

 

 

 

 

ലാസ്റ്റ് അവളുടെ മഹർ പണയം വച്ചു കുറെ കാശുമായി ഞാൻ ഗൾഫിലേക്ക് കയറി ഇപ്പൊ വന്നിട്ട് 4കൊല്ലം ഇതുവരെ വീട്ടിൽ പോയില്ല.

 

 

 

അതിനിടെ അവൾക്കൊരു പുതിയ സുഹൃത്തിനെ കിട്ടി വിനു.

 

 

 

തുടരും.

 

Leave a Reply

Your email address will not be published. Required fields are marked *