Tomboy love 2 ❤❤ [Fang leng]

Posted by

അർജുൻ പതിയെ അവളുടെ കാല് ദേഹത്തു നിന്നും എടുത്തു മാറ്റുവാൻ ശ്രമിച്ചു എന്നാൽ പെട്ടെന്ന് തന്നെ അമ്മു അവനോട് കൂടുതൽ ചേർന്നു കിടന്നു അവനെ കൂടുതൽ കെട്ടിപിടിച്ചു

അർജുൻ : അമ്മോ ഇനി മാറ്റാൻ നോക്കണ്ട ചിലപ്പോൾ കൂടുതൽ പണിയാകും

ഇത്രയും പറഞ്ഞുകൊണ്ട് അർജുനും അവളെ തിരികെ കെട്ടിപിടിച്ചുകൊണ്ട് കിടന്നു അല്പനേരത്തിനുള്ളിൽ തന്നെ അമ്മുവിന്റെ ചൂട് ശ്വാസം അവന്റെ മുഖത്തേക്ക്‌ അടിക്കുവാൻ തുടങ്ങിയതോടെയാണ്‌ അവൻ വീണ്ടും കണ്ണ് തുറന്നത്

അർജുൻ : ദൈവമേ കണ്ട്രോൾ പോകുമല്ലോ… ഇതെന്താ ദേഹമൊക്കെ ഇതുവരെ ഇല്ലത്തതരത്തിൽ ചൂടാകുന്നേ

അർജുൻ പതിയെ ഒന്ന് മുഖം തിരിച്ചു അമ്മുവിനെ നോക്കി അപ്പോൾ അതുവരെ കളിവിൽ അടിച്ചുകൊണ്ടിരുന്ന അവളുടെ ചൂട് ശ്വാസം അർജുന്റെ മുഖത്തേക്ക്‌ നേരിട്ട് അടിക്കുവാൻ തുടങ്ങി അർജുന്റെ ശ്വാസം വേഗത്തലാകുവാൻ തുടങ്ങി അവൻ പതിയെ അവളുടെ ചുണ്ടിലേക്ക്‌ നോക്കി ഇരുട്ടത്തും അവന് അവളുടെ ചുണ്ട് ചെറുതായി കാണാമായിരുന്നു

“കോപ്പ് ജാഡ കാണിക്കാതെ താല്പര്യം ഉണ്ടെന്ന് പാഞ്ഞാൽ മതിയായിരുന്നു ഇതിപ്പോൾ…”

അർജുൻ പതിയെ ഒരു വിരൽ നീട്ടി അവളുടെ ചുണ്ടിൽ ചെറുതായി ഒന്ന് തൊട്ടു

“ഒരു മുത്തം കൊടുത്താലോ.. ഓഹ് ഇത് ശെരിയാകില്ല ഇനി ഒറ്റ വഴിയേയുള്ളു ”

അർജുൻ പണിപ്പെട്ട് അമ്മുവിനെ ദേഹത്ത്‌ നിന്ന് മാറ്റിയ ശേഷം വേഗം ബാത്‌റൂമിലേക്ക്‌ കയറി …….

അല്പസമയത്തിന് ശേഷം ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയ അർജുൻ ഒരു തളർച്ചയോടെ ബെഡിൽ വന്ന് കിടന്നു

ആദ്യ രാത്രി കൈയിൽ പിടിച്ചുകളയുന്ന ഏക വ്യക്തി ഈ ഞാനായിരിക്കും ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ഒന്നുകൂടി നോക്കി അവൾ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു ഇത് കണ്ട അവനും പതിയെ കണ്ണടച്ചു

Leave a Reply

Your email address will not be published. Required fields are marked *