Tomboy love 2 ❤❤ [Fang leng]

Posted by

ഇത്രയും പറഞ്ഞു കാറിൽ നിന്നിറങ്ങിയ അർജുൻ മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു

അർജുൻ 🙁 ഇന്ന് ഉറപ്പായും വല്ലതും നടക്കാൻ സാധ്യതയുണ്ട് ചേട്ടന് ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല അതിനു മുൻപ് ഞാൻ സ്കോർ ചെയ്യുന്നത് ശെരിയല്ല പിന്നെ സേഫ് അല്ലെന്ന് പറഞ്ഞു നടക്കാതിരിക്കാനും സാധ്യതയുണ്ട് അതുകൊണ്ട് ഒരു മുൻ കരുതൽ വേണം )

അർജുൻ ഷോപ്പിലേക്ക്‌ എത്തി

അർജുൻ : ചേട്ടാ

“എന്താ ”

അർജുൻ : അത് പിന്നെ കോണ്ടം ഉണ്ടാകുമോ 😐

“അതിനെന്തിനാ താൻ പരുങ്ങുന്നേ 3 പീസിന്റെ ന്റെ പാക്ക് വേണോ 10 ന്റെ വേണോ ”

അർജുൻ : മൂന്നിന്റെ മതിയാകും

“ഏത് ഫ്ലാവൊർ വേണം ”

അർജുൻ : ഏതൊക്കെ ഉണ്ട്

“ഇയ്യാള്… സ്‌ട്രോബെറി, ചോക്ലേറ്റ്, കൂൾ, പൈനാപ്പിൾ ”

അർജുൻ : ( ഇതെന്താ ഐസ് ക്രീമോ ചോക്ലേറ്റ് വാങ്ങിയാലോ )

“വേഗം പറയടോ ”

അർജുൻ : സ്‌ട്രോബെറി എടുത്തൊ

” ഇതാ 50 ”

ഇത് കേട്ട അർജുൻ പൈസ കൊടുത്ത ശേഷം അത് വാങ്ങി പോക്കറ്റിലേക്ക്‌ വച്ചു

ശേഷം പതിയെ കാറിലേക്ക്‌ എത്തി

അമ്മു : ഗുളിക വാങ്ങിയോ

അർജുൻ : വാങ്ങി

അമ്മു : എവിടെ

അർജുൻ : അവിടെ വച്ച് തന്നെ വിഴുങ്ങി 😁

അമ്മു : രാത്രി മൂവി കണ്ടത് കൊണ്ടാകും കുറച്ച് റസ്റ്റ് എടുത്താൽ മാറും

ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ടെടുത്തു

അർജുൻ : അമ്മു നിനക്ക് സ്‌ട്രോബെറി ഇഷ്ടമാണോ

അമ്മു : സ്‌ട്രോബെറിയോ അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം

അർജുൻ : അത് പിന്നെ നമ്മുടെ വീടിന്റെ അടുത്ത് വാങ്ങാൻ കിട്ടും നിനക്ക് വേണോന്ന് അറിയാൻ വേണ്ടി

അമ്മു : ഹേയ് വേണ്ട എനിക്ക് ഇഷ്ടമല്ല ഒരുമാതിരി പുളിപ്പാ

Leave a Reply

Your email address will not be published. Required fields are marked *