അതേ സമയം സിമി കുളി ഒക്കെ കഴിഞ്ഞു വേഷം മാറി
നയന കുളിച്ചു വന്നിട്ടും പുറത്തു നോക്കിയപ്പോൾ രണ്ടാളും ഇപ്പോളും ഡ്യൂട്ടിയിൽ തന്നെ.
നയനക്ക് ദേഷ്യം നിയന്ത്രിക്കാനാവാത്ത അവസ്ഥ ആയി ഇനി വന്നാൽ എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.
ഇതിനിടയിൽ റൂം മാറിയ കാര്യം വിളിച്ചു പറയാൻ നയന മറന്നു. ദേഷ്യം കയറി നിക്കുന്ന അവസ്ഥയിൽ ഇക്കാര്യം മറന്നു.
സിമി സങ്കടത്തോടെ കിടക്കാൻ തുടങ്ങി.
നയനയും കിടന്നു. ഇനിയും നോക്കി നിക്കുന്നതിൽ കാര്യമില്ല.
രണ്ടാളും ഭർത്താക്കന്മാർ ഏതെങ്കിലും നേരത്ത് വന്നു കയറട്ടെ കരുതി വാതിൽ കുറ്റി ഇട്ടില്ല.
ദേഷ്യം കൊണ്ട് രണ്ടാളും റൂമിൽ ഒരിറ്റ് വെളിച്ചം പോലുമില്ലാത്ത രീതിയിൽ ഇരുട്ട് ആക്കി.
അങ്ങനെ ഒരു 10.45 ന് സിമിയുടെ വാതിൽ തുറന്നു. റൂം മാറിയത് അറിയാതെ വന്ന രാജേഷ് ആയിരുന്നു അത്.
രാജേഷ് : എന്റെ പൊന്നോ AC ഫുൾ ആണല്ലോ. ഓ അപ്പൊ ഇന്ന് ഞാൻ പൊളിക്കും.
ഒരിറ്റ് വെളിച്ചമില്ലാത്ത റൂമിൽ തപ്പിത്തടഞ്ഞു ഇടക്ക് ഒരു കസേരയൊക്കെ തട്ടിമറിഞ്ഞു. സിമി ഇതെല്ലാം അറിയുന്നുണ്ട് അവൾക്ക് ചിരി വരുന്നുണ്ട്. എന്നാൽ ഇന്ന് പിണക്കം നടിച്ചു തന്നെ കിടക്കണം എന്ന് അവൾ തീരുമാനിച്ചു.
അങ്ങനെ ഒടുവിൽ രാജേഷ് കട്ടിലിൽ എത്തി.
മോളേ
അവൻ തപ്പി അവളുടെ കൈ പിടിച്ചു.
നീ ഉറങ്ങിയോ
മറുപടി ഇല്ല.
ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് രാജേഷ് ഊഹിച്ചു.
പ്ലീസ് മോളേ എന്റെ ജോലിയുടെ അവസ്ഥ നിനക്ക് അറിയാവുന്നതല്ലേ അവർ ശമ്പളം തരുന്നുണ്ടെങ്കിൽ അതിനനുസരിച്ചു പണിയെടുപ്പിക്കുകയും ചെയ്യും. അല്ലാതെ ആരും ശമ്പളം തരില്ലല്ലോ.