രവിയുടെ പ്രതികാരം 4 [ Gayathri]

Posted by

നവ്യക്ക് അത് പിടിച്ചു “ഫ്ലിര്ട്ടിങ്ന്റെ വേറെ തലം “ ഏതു പെണ്ണാണ് തന്നെ തമ്പുരാട്ടി എന്ന് കരുതപെടാൻ ഇഷ്ട്ടമല്ലാത്തത്“ രവിയെ, നവ്യ ഹൃദയത്തിലേറ്റാൻ, തുടങ്ങിയിരിക്കുന്നു. തന്നെ തമ്പുരാട്ടി ആയി കണക്കാക്കുന്ന ഒരാളെ എങ്ങനെ ഇഷ്ടപെടാതിരിക്കും ?

നവ്യ കുളിക്കാൻ ഷവർ ചെയ്തു.തണുത്ത തുള്ളികൾ നവ്യ കണ്ണടച്ച് ഏറ്റുവാങ്ങി ,ആ തുള്ളികൾ അവളുടെ കിളുന്തു മേനിയിൽ കൂടെ താഴേക്കിറങ്ങി .

അവൾ തന്റെ പൂവിലൂടെ കായ് ഓടിച്ചു , ആ ഇളം പൂവിൽ നനവ് തെറ്റിയിരിക്കുന്നു , വഴുവഴുത്ത ഒരു നനവ് . രവിയോടൊപ്പം ഇടപഴുകിയതിന്റെ ഫലം ആണെന്ന് മനസിലാക്കാൻ നവ്യക് അറിയാം .

കോളേജിൽ എത്രെയോ ആണ്കുട്ടികളായി ഇടപഴുകിയിക്ക്ന്നു , അവനൊന്നും ഇല്ലാത്ത കുളിരു , നാണം ,നനവ് എല്ലാം ഇപ്പോ അനുഭവപ്പെടുന്നു . പറഞ്ഞപോലെ തന്റെ ഡമ്മി BF എന്ന നിലയിലേക്ക് രവിഏട്ടൻ വളരുകയാണ്. താന്റെ മനസ്സും അതിനായി വെമ്പുന്നു.

കുളികഴിഞ്ഞു ഡ്രസ്സ് മാറി നവ്യ ലിവിങ് റൂമിലേക്ക് വന്നു.അമ്മയും നവീനും ടീവി കാണുന്നുണ്ട്.

ആ നീയിവിടെ ഉണ്ടോ ?? വല്ലപ്പോഴും ഒകെ മുറിയിൽ നിന്ന് പുറത്തിറങ്ങാട്ട്ടോ “ നവീനെ കളിയാക്കി .നവീന് ഒന്നര വയസ്സിനു മൂത്തതാണേലും എടാ നീ എന്നൊക്കെ ആണ് വിളിക്കാറ്

നിനക്ക് അകത്തും കേറാം ഇടയ്ക്ക് , ചെടിചട്ടിന്നക്കേ പറഞ്ഞു കറങ്ങി നടക്കാതെ .നവീൻ മറുപടി പറഞ്ഞു

പിന്നെ വല്ലപ്പോഴും അങ്ങനെ പുറത്തു പോകുന്നത് അല്ലെ ഇഷ്യൂ .

ഇപ്പോ സന്ധ്യക്കു നീ എങ്ങോട് പോയതാ?

അത് രവിയേട്ടന്റെ റൂം വരെ

അതെന്തിനാ ?

അതൊക്കെ നീ എന്തിനാ അറിയുന്നേ , നവ്യ ദേഷ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *