രവിയുടെ പ്രതികാരം 4
Raviyude Prathikaaram Part 4 | Author : Gayathri
[ Previous Part ] [ www.kkstories.com]
(മുഖ്യ കഥാപാത്രങ്ങൾ )
‘അമ്മയുടെ പേര് ലതിക 42 വയസ്
നവ്യ 18 വയസ്സ്
രവി (ഡ്രൈവർ)
ഒരു കലാകാരന്റെ ചാതുരിയോടെ രവി ആ ചെടിയുടെ കൊമ്പുകൾ ട്രിം ചെയ്തു , കമ്പികെട്ടി ഒരു മിനിയെചർ മരമാക്കി മാറ്റുന്നത് നവ്യ അത്ഭുതത്തോടെയും ആരാധനയുടെയും നോക്കിനിന്നു.
നവ്യ വ്യൂ പോയിന്റ്
എനിക്ക് എന്താണ് സംഭവിക്കുന്നത് , ഇന്ന് രാവിലെ മുതൽ ഉണ്ടായ കാര്യങ്ങൾ തനറെ മനസിലേക്കു രവിയെ പറ്റി മറ്റൊരു രൂപം കടത്തിവിട്ടിരിക്കുന്നു .
വളരെ ചങ്കൂറ്റമുള്ള, സൗമ്യനായി സംസാരിക്കുന്ന , അതികായനായ ഒരു മനുഷ്യനിൽ നിന്നും , വളരെ കെയറിങ് ആയ , ഒരു സ്ത്രീയുടെ മനസ്സറിയുന്ന ഒരു സരസനായ സുഹൃത്തായി രവി മാറിയിരിക്കുന്നു .
ഇന്ന് സംസാരിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ നാണവും ചിരിയും എല്ലാം വരുന്നുണ്ട് . ആഫ്രിക്കൻസ് ന്റെ സൈസ് വരെ ഇടയ്ക്ക് കയറി വന്നു. പക്ഷെ എനിക്ക് അതിൽ പ്രേശ്നമൊന്നും തോന്നിയിരുന്നില്ല , ഞാൻ തന്നെ ആണെല്ലോ , സ്മാർട്ട് അകാൻ രാവിലെ ഡബിൾ മീനിംഗിൽ സംസാരിച്ചു തുടങ്ങിയെ .രവിയേട്ടൻ അത്രേ ഓപ്പൺ ആയി അത് ഏറ്റുപിടിക്കും എന്ന് തൻ വിചാരിച്ചില്ല.എന്തൊക്കെ പറഞ്ഞാലും , താൻ ആ ടോക്ക് എന്ജോയ് ചെയ്തു എന്നുള്ളത് ആണ് സത്യം .
ഇനി അങ്ങോട്ട് രവിയേട്ടനോട് ഒരു ക്ലോസ് ഫ്രണ്ടിനെ പോലെ ഇടപെടാം എന്ന് തന്നെ വിചാരിച്ചു .കാരണം എനിക്കങ്ങനെ സംസാരിക്കാൻ ആൺസുഹൃത്തുക്കൾ ഒന്നുമില്ല , ഞാൻ വിചാരിച്ചാൽ നൂറെണ്ണം കിട്ടുമെങ്കിലും , ആ ഒരു രീതിയിൽ തനിക്ക് ഇടപഴകാൻ ഒരു ആണത്തം ഉള്ള ഒരാൾ തന്നെ വേണം എന്നതാര്ര്നു മനസ്സിൽ .