മായമ്മയുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു.രാത്രി ഏട്ടുമണി ആയപ്പോൾ ബോസ്സിന്റെ വണ്ടി വന്നു അളിയൻ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കേറി പോയി .
ഞാൻ റൂമിൽ കേറി കുറച്ചു നേരം കിടന്നു .
അപ്പോഴാണ് നിഷയുടെ കോൾ വന്നത് . അവൾ വിളിക്കാൻ പറഞ്ഞത് ഞാൻ തിരക്കിനിടയിൽ മറന്നിരുന്നു.
നിഷ : അതേ സാറേ തിരക്കിലാണോ ? ഞാൻ വിളിക്കാൻ പറഞ്ഞിട്ട് എന്താ മറന്നുപോയോ ?
ഞാൻ : മറന്നില്ല നിഷേ അളിയൻ ഇന്ന് ഗൾഫിൽ പോകുകയായിരുന്നു. ഇപ്പൊ പോയതേ ഉള്ളൂ അതുകഴിഞ്ഞു വിളിക്കാം എന്ന് കരുതി .
നിഷ : ബിന്ദുവിന്റെ വീട്ടിൽ പോയിരുന്നോ ?
ഞാൻ : ആ പോയി .
നിഷ : എന്നിട്ട്
ഞാൻ : എന്നിട്ടെന്താ കാര്യങ്ങൾ സംസാരിച്ചു പോന്നു ..
നിഷ : അതെയോ കാര്യങ്ങൾ സംസാരിച്ചു പെട്ടന്ന് പോന്നു അല്ലേ ?
ഞാൻ : അതേടി നിഷേ .. എന്തേ ഇങ്ങനെ ഒരു ചോദ്യം .
നിഷ : അല്ല അറിയാനായിട്ട് ചോദിച്ചതാ ..
പൈസ കൊടുത്തോ ?
ഞാൻ : ഇല്ല ഇനി വരാമെന്ന് പറഞ്ഞു പോന്നു .
നിഷ : അതേ അല്ലേ കണ്ണന്റെ പൈസ കള്ളൻ കൊണ്ടുപോയോ ?
ഞാൻ നീയെന്താ ഇങ്ങനൊക്കെ പറയുന്നേ ?
നിഷ : എടാ കള്ളകണ്ണാ ഞാൻ കടയിൽ നിന്നും മടങ്ങുന്ന വഴി അവിടെ കേറിയിരുന്നു . ബിന്ദു എന്നോട് എല്ലാം പറഞ്ഞു .
ഞാൻ : അതുശരി എല്ലാം അറിഞ്ഞിട്ടാ എന്നെ ചോദ്യം ചെയ്തത് .
നിഷ : അതേ എന്താ ഇഷ്ടപ്പെട്ടില്ലേ സാറിന് .ഞാൻ : ഏയ് എനിക്കെന്താ ഇഷ്ടപ്പെടായ്ക .
നിഷ : ഇരുപത്ത യ്യായിരം രൂപയും കൊടുത്തു നല്ലൊരു കളിയും കളിച്ചു എന്നിട്ട് ഒന്നും അറിയാത്ത പോലെ സംസാരിക്കുവാ അല്ലേ ?
ഞാൻ : എനിക്കറിയാമായിരുന്നു നീയറിഞ്ഞെന്ന് ഞാൻ ഒന്ന് പൊട്ടൻ കളിച്ചതല്ലേ …