കണ്ണൻ കളിച്ച സ്ത്രീകൾ 6 [Suresh]

Posted by

അയ്യോ പേര് വിളിക്കുന്നതെങ്ങനെ …..നിങ്ങളൊക്കെ വലിയ ആളുകളല്ലേ ..

വലുതും ചെറുതും അങ്ങനൊന്നില്ല ബിന്ദു . ആ അതവിടെ നിൽക്കട്ടെ കുഞ്ഞിനെന്താ പ്രശ്നം ബാബു വന്നില്ലേ ?

 

അങ്ങേർക്ക് രണ്ടു മൂന്ന് ദിവസമായി കുറച്ചു പണിയുണ്ട് അതുകൊണ്ട് ഞാൻ പറഞ്ഞു ഇന്ന് വരേണ്ടന്ന് പിന്നെ വന്നു കാണാലോ …

 

കുഞ്ഞിന്റെ പ്രശ്നം പറഞ്ഞില്ല .മോനോ മോളോ ?

മോളാണ് അവൾക്ക് വാൽവിന് ചെറിയ ഒരു പ്രശ്നം അത് ശരിയാകണമെങ്കിൽ കുറച്ചു പൈസ വേണം ഞങ്ങളെ കൊണ്ട് കഴിയില്ല അതിന് അതുകൊണ്ടാ സാറിന്റെ സഹായം ചോദിച്ചത് ..

ദേ പിന്നേയും സാറ് …

സോറി … കണ്ണാ

ഗുഡ് … അങ്ങനെ വിളിക്കണം കുഞ്ഞിന്റെ കാര്യം ഓർത്തു പേടിക്കണ്ട അവളുടെ ടെസ്റ്റിന്റെ പേപ്പർ ഉണ്ടെങ്കിൽ തട്ടേ എനിക്ക് കുറച്ചു ഡോക്ടർമാരുമായി പരിചയം ഉണ്ട് ഒന്ന് സംസാരിക്കട്ടെ .

ആ തരാം കണ്ണാ ..

കുഞ്ഞ് ഈ സമയം അവളുടെ മുടി വലിച്ചു പറിക്കാനും ബഹളം ഉണ്ടാക്കാനും തുടങ്ങി .അമ്മേ മോളേ ഒന്ന് പിടിച്ചേ ഞാൻ ആ പേപ്പർ ഒന്ന് എടുത്തു കൊടുക്കട്ടെ ..

ബിന്ദു കുഞ്ഞിനെ വാങ്ങി സന്ധ്യ പോയി പേപ്പറുമായി വന്നു ഞാൻ അവയെല്ലാം ഫോണിൽ ഫോട്ടോ എടുത്ത് പേപ്പർ തിരിച്ചു നൽകി .

ബാബു ഏങ്ങനെ… പേപ്പർ കൊണ്ടു വച് തിരിച്ചു വന്ന സന്ധ്യയോടായി ഞാൻ ചോദിച്ചു.

ഓ അതൊന്നും പറയാതിരിക്കുകയാ ഭേദം

അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.

അതെന്താ…

അങ്ങേരെകൊണ്ട് ഒരു കഴിവും ഇല്ല കണ്ണാ

ഒന്നിനും കൊള്ളില്ല പേരിന് ഒരു ആളുണ്ടെന്ന് മാത്രം… അവളുടെ കണ്ണുകളിൽ ഒരു നിരാശ ഞാൻ കണ്ടു .അങ്ങേർക്ക് എന്തെങ്കിലും ഒരു ജോലി വാങ്ങികൊടുക്കാൻ പറ്റുമോ ?

Leave a Reply

Your email address will not be published. Required fields are marked *