എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

…ഇനിയവളറിഞ്ഞിട്ടുണ്ടാവോ..?? സാധാരണ പെണ്ണുങ്ങടെമേത്തൊന്നു തൊട്ടാൽ എത്ര ബോധമില്ലാത്തവസ്ഥയിലാണേലും അവരറിയോന്നാ കേട്ടിട്ടുളേള… ഇതങ്ങനെ വല്ലതുമാണേൽ ഇന്നത്തോടെ തീർപ്പാവും…

അതാലോചിച്ചപ്പോൾത്തന്നെ ഒരങ്കലാപ്പ്…

അതുകൊണ്ടിനിയും ഭാഗ്യപരീക്ഷണംവേണ്ടെന്ന മട്ടിൽ എഴുന്നേറ്റു പോയേക്കാമെന്നുകരുതി കൈകുത്തിയെഴുന്നേൽക്കുമ്പോഴാണ് ഒരുചെറിയ ഞരക്കത്തോടെ മീനാക്ഷിയെന്റെ കാലുകൾക്കുമീതേ അവൾടിടതു കാലെടുത്തിടുന്നത്…

എന്തെങ്കിലും ചെയ്യുന്നതിനുമുന്നേ അവളെന്നെ പിന്നിൽനിന്നും കെട്ടിപ്പിടിയ്ക്കുവേം ചെയ്തു…

മുലക്കുടങ്ങളെ പുറത്തേയ്ക്കു ശക്തിയായമർത്തിയുള്ള അവൾടെയാ ലോക്കിൽ സ്വയമറിയാതെന്റെ കണ്ണുകളടഞ്ഞുപോകുവായിരുന്നു…

പോരാത്തതിന് അവൾടെയാ കാലെന്റെ കുണ്ണക്കുട്ടന്റെ തൊട്ടുതാഴെയും…

പെണ്ണിന്റെ മണംതട്ടീതും ആ തണുപ്പിലുമവൻ ചാടിയെഴീച്ചു…

ഷഡ്ഢിയിടാതെ ട്രാക്സിനുള്ളിൽ ടെംപറായിനിന്ന ലെവന്റെ മേലെയാങ്ങണം ഇവളുകാലെടുത്തിടോ..??

എങ്കിപ്പിന്നെ പമ്പുസെറ്റിന്റെകാര്യത്തിൽ

തീരുമാനമാവും…

അതോർത്തപ്പോൾ റിസ്കെടുക്കാതിരിയ്ക്കുന്നതാണ് മെച്ചമെന്നചിന്തയിൽ ഞാനവൾടെ കാലെടുത്തുമാറ്റാൻതന്നെ തീരുമാനിയ്ക്കുവായിരുന്നു…

എന്നാൽ കാലിനെത്തപ്പിപ്പോയ കൈചെന്നെത്തിയത് പാവാടമാറിക്കിടന്ന അവൾടെ തടിച്ച വെണ്ണത്തുടയിലും…

…ഇവൾക്കുറങ്ങാൻനേരം വല്ല ചുരിദാറുമിട്ടാൽ പോരേ..?? മനുഷ്യനെ മെനക്കെടുത്താൻ… ഇനിയിപ്പോളതിൽ തൊട്ടുതടവിയില്ലേൽ എനിയ്ക്കെന്തേലും സ്വാസ്ഥതകിട്ടോ..??

പ്രാകിക്കൊണ്ടുതന്നെ ഞാനവൾടെ കൊഴുത്തതുടയിലൊന്നു വിരലോടിച്ചു താഴേയ്ക്കിറക്കീതും എന്റെ ചങ്കിടിപ്പുയർന്നു…

Leave a Reply

Your email address will not be published. Required fields are marked *