എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

അതുകൊണ്ട് ഒന്നുമറിയാത്തപോലെ കിടന്നുകൊടുത്തു…

കൂട്ടത്തിൽ തോളുകൊണ്ടമർത്തി ആ പഞ്ഞിക്കെട്ടുകളുടെ പതുപതുപ്പളക്കാനും ഞാൻമറന്നില്ല…

എന്നാലിതൊന്നും മീനാക്ഷിയറിയുന്നേയില്ലെന്ന തിരിച്ചറിവുണ്ടായപ്പോൾ ഒന്നതിന്മേൽ തൊട്ടുനോക്കിയാലോ എന്നൊരുചിന്ത…

ഇനിയവളറിഞ്ഞാലും ഞാനുറക്കത്തിലാണല്ലോ… ഏത്..??

അങ്ങനെയൊറ്റ കണ്ണടച്ചുകൊണ്ട് മീനാക്ഷിയുടെനേർക്കു തിരിഞ്ഞഞാൻ വലതുകൈ മെല്ലെയവൾടെ ഇടതുമുലയ്ക്കു മേലെയായി കൊണ്ടുവെച്ചു…

…ഓഹ്.! ഉറക്കത്തിലായത് ഭാഗ്യം… അല്ലാരുന്നേ നാണക്കേടായ്പ്പോയേനെ.!

ആ പഞ്ഞിക്കെട്ടിൽ കയ്യമർന്നതും ഒരുമാതിരി ഷോക്കേറ്റവസ്ഥയിലായി നോം…

ടീഷർട്ടിനുള്ളിൽ ബ്രായും മൈരുമൊന്നുമില്ലാതെ തള്ളിത്തെറിപ്പിച്ചു വെച്ചോണ്ടുറങ്ങുവല്ലേ കോപ്പത്തി…

പിന്നെങ്ങനെ എനിയ്ക്കു

ഷോക്കടിയ്ക്കാണ്ടിരിയ്ക്കും..??

…ഈ തണുപ്പത്ത് നിനക്കൊരു ബ്രായിട്ടൂടേടീ കോപ്പേ..??

ടോപ്പിനുള്ളിൽ തെറിച്ചുനിന്ന മുലക്കണ്ണിലൊന്നു തടവിക്കൊണ്ടായിരുന്നു മനസ്സാലുള്ളചോദ്യം…

അപ്പോഴാണടുത്ത ചിന്ത;

…ഒന്നമർത്തി നോക്കിയാലോ..?? മോശമാവോ..?? ഏയ്‌… മോശമാവത്തൊന്നുവില്ല, കണ്ടില്ലേ തള്ളിത്തെറിച്ചു നിൽക്കുന്നേ.!

…നാണമില്ലാതെ അടിയിലൊരു സുരക്ഷയുമില്ലാതെ വന്നെന്റടുക്കെ കിടക്കാമെങ്കിൽ എനിയ്ക്കു പിടിയ്ക്കുവേം ചെയ്യാം…!!

മനസ്സിലുറപ്പിച്ചുകൊണ്ട് ഞാനൊന്നു കൈയമർത്തി…

ചപ്പാത്തിയ്ക്കു മാവുകുഴയ്ക്കുമ്പോലെ വിരലുള്ളിലേയ്ക്കാഴ്ന്നതും അവളൊന്നുമൂളി…

ചങ്കുപിടഞ്ഞുപോയ ഞാൻ ക്ഷണത്തിലാകൈ തിരിച്ചെടുത്ത് തിരിഞ്ഞുകിടന്നു…

Leave a Reply

Your email address will not be published. Required fields are marked *