എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

“”…അതൊക്കെപ്പോട്ടേ… എന്നുമുതലാ മീനാക്ഷി നിന്റെ ഫോണൊക്കെയെടുക്കാൻ തുടങ്ങീത്..?? അപ്പൊ നമ്മുടെ മുന്നിലുള്ളയീ ജാഡയൊക്കേയുള്ളല്ലേ, ഇവടന്നങ്ങു മാറീപ്പോൾ രണ്ടുമങ്ങൊന്നായി ലേ..??”””_ ചോദിയ്ക്കുമ്പോഴുള്ള അവന്റെ മൂഞ്ചിയചിരി മനസ്സിൽക്കണ്ടതും എനിയ്ക്കങ്ങു പൊളിഞ്ഞുകേറി…

“”…ഒന്നുപോയേടാ കോപ്പേ… ബാത്ത്റൂമിക്കേറീപ്പോൾ ഞാനറിയാണ്ടാ അവള് ഫോണെടുത്തേ… ഞാൻ കാണച്ചെ എന്റെ ഫോണൊന്നുമെടുക്കില്ലവള്..!!”””

“”…ഉവ്വ.! ഞാൻവിശ്വസിച്ചു..!!”””_ അതുംപറഞ്ഞവൻ വീണ്ടുമൊരാക്കിയ ചിരിചിരിച്ചതും,

“”…അങ്ങനാണേൽ കാര്യമായിപ്പോയി… അതിനിപ്പോൾ നിന്നോടു ബോധിപ്പിയ്ക്കണോടാ മൈരേ..??”””_ ന്നും ചോദിച്ചു ഞാൻ ഫോൺ കട്ടാക്കുവായിരുന്നു…

എന്നിട്ടങ്ങോട്ടു ബെഡ്ഡിലേയ്ക്കിരുന്നതും മീനാക്ഷി വേഷംമാറി പുറത്തേയ്ക്കുവന്നു…

ഒരു പിങ്ക് ടീഷർട്ടും ബ്രൗൺ പാവാടയുമായിരുന്നു കക്ഷീടെവേഷം…

ടീഷർട്ടിനുള്ളിൽ അവളുടെ മുലകൾരണ്ടും തെറിച്ചൂന്തി നിൽപ്പുണ്ട്…

മുലകൾ തള്ളിത്തെറിച്ച് നിൽക്കുന്നതിനാൽ മുലകൾക്കിടയിലെ വിടവിന്റെഭാഗത്തെ തുണി വലിഞ്ഞു നിൽക്കുവാണ്…

എത്രയൊക്കെ ദേഷ്യംതോന്നിയാലും പെണ്ണിന്റെയീ ഷെയ്പ്പും മുഴുപ്പും കാണുമ്പോഴാണ് ക്യാരക്ടർ വിട്ടുപോണത്…

“”…മ്മ്മ്.! എന്താ ഒരു നോട്ടമൊക്കെ..?? ആദ്യായ്ട്ട് കാണുമ്പോലെ..!!”””_ അവൾ ചോദിയ്ക്കുന്നതിനിടയിൽ മുടിയിൽ ചുറ്റിക്കെട്ടിയിരുന്ന ടവലഴിച്ച് മുടിതോർത്താൻ തുടങ്ങി…

ചെറുതായി കുനിഞ്ഞുനിന്ന് മുടി തോർത്തിയതിനാൽ വികട്ട് ടീഷർട്ടിനുള്ളിൽനിന്നും അവൾടെ മുലച്ചാല് പുറത്തേയ്ക്കുന്തി…

Leave a Reply

Your email address will not be published. Required fields are marked *