തലചൊറിഞ്ഞുകൊണ്ട് ഞാനൊന്നവളെ നോക്കി…
“എന്റെ കുട്ടാ തലയല്ലേ…വേറൊന്നും കണ്ടിട്ടില്ല…. “
“ന്നാലും എന്റെ തലയെവിടെയാ ഇരുന്നതെന്ന് നിനക്കോർമ്മയുണ്ടോ…?
ഞാനൊരാക്കിച്ചിരിയോടെ ചാരുവിനെ നോക്കിയപ്പോളാണ് പെണ്ണും അത് ഓർക്കുന്നത്…. ഉറപ്പായിട്ടും പെണ്ണ് ഉറക്കപ്പിച്ചിലായിരിക്കും അവരോട് യാത്ര പറഞ്ഞത്…അപ്പൊ എന്തായാലും അവളേം കെട്ടിപ്പിടിച്ചാ മുലകളെയൊരു തലയണയാക്കി കിടന്ന എന്റെ കാര്യമവളപ്പൊ മറന്ന് പോയിട്ടുണ്ടാവും അല്ലെങ്കിലത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല…
പെണ്ണിന്റെ മുഖത്തേക്ക് രക്തവർണ്ണമിങ്ങനെ ഇരച്ചു കയറിയിരുന്നു അപ്പോളേക്കും…പാവം നാണം കൊണ്ടാണോ ചമ്മല് കൊണ്ടാണോ എന്തോ തലതാഴ്ത്തിയിരുപ്പുണ്ട്….
“അതേ ആ ചേച്ചി വേറെ വല്ലതും പറഞ്ഞൊ..?
ഇവളുടെയീ ഇരുപ്പ് കണ്ടപ്പോ എനിക്ക് പിന്നേം സംശയമായി
“ഇല്ല.. പക്ഷെ നിന്നേം എന്നേം നോക്കി ഒരു വല്ലാത്ത ചിരിയും തന്നാ അവരെല്ലാം ഇറങ്ങിപ്പോയത്…എനിക്കാണേൽ അപ്പോളൊന്നും മനസിലായുമില്ല…ശ്ശെയ്യ്.. “
സൈഡിലെ കമ്പിയിലേക്കു വീണ്ടും തളച്ചേർത്തു വച്ചുകൊണ്ടവൾ എന്തൊക്കെയോ പിന്നെയുമിരുന്നു പിറുപിറുക്കൻ തുടങ്ങി…ഹിഹിഹി…രാവിലെ തന്നെ ചമ്മി പണ്ടാരമടങ്ങിയതിന്റെയാണ്…ഏതായാലും എണീറ്റു ന്നാ പിന്നെ പോയി പല്ല് തേച്ചു വരാമെന്ന് കരുതി ഞാൻ എണീറ്റെന്റെ ബാഗിലേക്ക് തലയിട്ടു…..
“കിട്ടി പോയെടാ കൊച്ചു മൈരേ…”
തുണിക്കിടയിൽ നിന്നും ബ്രെഷും കോൾഗേറ്റുമെടുത്തു ഞാനൊന്ന് ചാരുവിനെ നോക്കി…പല്ലൊക്കെ തേച്ചിട്ടാണാവോ പെണ്ണിരുന്നു കഥപറയുന്നേ…