“വേറെ…വേറെ എവിടെയാ…ഇവിടെയാണോ….?
ഇത്തവണ ഞാൻ തന്നെ എന്റെ വിരലുകൊണ്ടവളുടെ ചുണ്ടിലൊന്ന് തട്ടി നോക്കി…. ഇത്തവണ മറുപടിയൊന്നും പറയാതെ എന്നെ തന്നെ കണ്ണും തുറന്നു നോക്കി കിടക്കുവാണ് പെണ്ണ്…
“ചുണ്ടിലാണോ ചാരു…?
അവളുടെ കീഴ് ചുണ്ടിൽ പിടിച്ചു മെല്ലെ വലിച്ചുകൊണ്ട് ഞാൻ ചോദിച്ചു…ഏകദേശം ഉറപ്പായി എന്നാലും ഇങ്ങനെ കളിപ്പിക്കാനൊരു രസം…. മിസ്സാണേൽ അതിന് പറ്റിയൊരു മൂഡിലാണെന്നാണ് എനിക്കും തോന്നുന്നത്…
“താ കുട്ടാ…. “
ഒട്ടും പ്രതീക്ഷിക്കാതെയാണ് ചാരുവിന്റെ ചുണ്ടുകൾ അങ്ങനെ പറഞ്ഞത്……ശബ്ദമെന്ന് പറയാൻ പറ്റില്ല നേർത്തൊരു കാറ്റ് പോലെയാണ് അവൾ പറഞ്ഞത്…. എന്ത് തന്നെ ആയാലും അവളുടെയാ ശബ്ദത്തിന് എന്റെയുള്ളിലെയെതോ ഒരു വികാരത്തെ വിളിച്ചുണർത്താനുള്ള കഴിവുണ്ടായിരുന്നു…. ഞാൻ പോലുമറിയാതെ എന്റെ കൈകൾ അവളുടെ അരക്കെട്ടിലൂടെ ചുട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു…. അതിനായി കാത്തിരുന്നത് പോലെയവൾ സ്വയം തന്റെ അരക്കെട്ട് കൊണ്ടുവന്നെന്നോട് ചേർന്നു കിടന്നു…. പതിവിലും വിപരീതമായി ഒരു കാലുയർത്തി എന്റെ കാലിനു മുകളിലൂടെ ഇട്ടിരുന്നു……. രാജവെമ്പാല കണക്കെ ചാരുവിന്റെ കൈകളും കാലും എന്റെ ശരീരത്തെ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു…. അതിനനുസരിച്ചു തന്നെ ഞാനങ്ങളിരുവർക്കുമിടയിലുള്ള അകലവും കുറഞ്ഞു തുടങ്ങി…ഹിപ്നോട്ടയ്‌സ് ചെയ്ത കണക്കെ ഞാനവളുടെ നനവാർന്ന കീഴ് ചുണ്ടിനെ വായിലാക്കിയൊന്ന് നുണഞ്ഞു നോക്കി…. രുചി വ്യത്യാസമൊന്നുമില്ല…പക്ഷെ ഇത്രയും സോഫ്റ്റാണോ പെണ്ണുങ്ങളുടെ ചുണ്ട്…?