“ശെടാ ഇവൾക്ക് കൂട്ട് വന്നിട്ടിപ്പോ ഞാൻ പോസ്റ്റ് ആയല്ലോ…!
ഒടുക്കം സൈഡിലെ കമ്പിയും ചാരിയിരിപ്പായി ഞാനും…ചെക്കനെയൊന്ന് കമ്പിയക്കാമെന്ന പ്ലാനിലൊക്കെ വന്നു കേറിയിട്ട് ഒടുക്കമീ ഇരുമ്പ് കമ്പിയും ചാരിയിരിക്കേണ്ട അവസ്ഥയായല്ലോ…. എനിക്കപ്പോഴേ അറിയായിരുന്നു ഒടുക്കം ഇതുപോലെ മൂഞ്ചി ഇരിക്കേണ്ടി വരുമെന്ന് അതോണ്ടാണ് ആദ്യമേ എന്റ മനസ്സിൽ തോന്നിയ പ്ലാനുകളൊന്നും വെളിയിൽ വിടാതിരുന്നത്…അഹ് ഒന്നുവല്ലേലും എന്റെ ഭാഗത്തും തെറ്റുണ്ടെ.. ഇത് ഇന്ത്യൻ റെയിൽവേ ആണെന്ന ഓർമ്മ ഇപ്പോളാണ് തലക്ക് മേളിൽ കിടന്ന് കറങ്ങാൻ തുടങ്ങിയത്…ഇനിയേക പ്രതീക്ഷ ബീഹാറിൽ എത്തിയിട്ടുള്ള ദിവസങ്ങളിൽ ആണ്…. ന്തേലും ഒക്കെ നടന്നാൽ മതിയായിരുന്നു….
“അങ്ങോട്ട് മാറിയിരിക്ക് ചെക്കാ…!
ഏഹ് ചാരുവിന്റെ ശബ്ദമല്ലേ അത്…. ഞാൻ വേഗം തന്നെ മുകളിലേക്ക് നോക്കി…പെണ്ണെങ്ങാനും ഒറക്കത്തിൽ താഴെ പോയോ….
ഇല്ലില്ല…തേണ്ടെ ഇരിക്കുന്നു കാല് രണ്ടും താഴേക്ക് തൂക്കി ഇട്ടോണ്ട്…
“നീയെന്ത് കാണിക്കുവാ…. നല്ല സ്ട്രോങ്ങ് കമ്പിയാ…പെട്ടെന്നൊന്നും പൊട്ടി താഴെ പോവത്തില്ല…”
സൈഡിലെ കമ്പിയും പിടിച്ചു തൂങ്ങികിടക്കുന്ന സീറ്റിന്റെ ബലം പരീക്ഷിക്കുന്ന മിസ്സിനെ നോക്കി ഞാൻ പറഞ്ഞു…ചുമ്മാ വെറുതെ ഒന്നതിനെ വട്ടക്കാൻ…കളിയോ നടക്കില്ല കളിയാക്കൽ എങ്കിലും നടക്കട്ടെ…
“ദേ രാവിലെ തന്നെ എന്റെ വായിലിരിക്കുന്നെ കേൾക്കാതെ അപ്പുറത്തേക്ക് നീങ്ങി ഇരിക്കെടാ…എനിക്ക് താഴെ ഇറങ്ങണം…”