“അല്ലെടാ അപ്പൊ ഇനി വരാനുള്ള ലീവൊക്കെ എന്ത് ചെയ്യും…?
“എന്റെ പൊന്ന് കുണ്ണേ…നീയൊരു കാര്യം ചെയ്യ് കോളേജ് അടക്കുന്നേൻറെ തലേന്ന് പോയിട്ടാ വെകിളി വെങ്കിടിയെ കാണ്.. “
എങ്ങാണ്ട് നിന്നൊക്കെയോ ചൊറിഞ്ഞു കേറിയഞാനവനോട് പറഞ്ഞു.
“അതെന്തിന്..?
“സ്പെഷ്യൽ ക്ലാസ്സ് എടുക്കാൻ.. നിനക്കല്ലേ ഇത്തവണത്തെ ലീവിന് പ്ലാനൊന്നും ഇല്ലാതിരിക്കുന്നത്…നീയങ്ങേർക്ക് കൊറച്ചു ഇഡലി സാമ്പാറും കൊണ്ട് കൊടുക്ക് ഗുരുദക്ഷിണയായിട്ട്.. “”
കിട്ടാനുള്ളതൊക്കെ കിട്ടിയതോടെ അജയനും ഒരു സൈടായി…എനിക്കെന്തായാലും കൊറച്ചു പ്ലാനുകളൊക്കെ മനസ്സിലുണ്ട്.. പണ്ടൊക്കെ ഇതുപോലെ അവധി കിട്ടാനായി കാത്തിരുന്നിട്ടുണ്ട് പക്ഷെ ഇപ്പോളോ…എന്ത് ചെയ്യണമെന്നറിയില്ല ഇനി വരുന്ന പത്തു പന്ത്രണ്ടു ദിവസങ്ങൾ.. ചാരു എന്തായാലും വീട്ടിൽ പോകുമായിരിക്കും…അങ്ങനെ ആണേൽ അച്ഛനെയും അമ്മയെയും ചാക്കിലാക്കി തറവാട്ടിലേക്ക് വിട്ടാലോയെന്നാണ് എന്റെ മനസ്സിൽ… അതാവുമ്പോ അവളെയും കാണാം നാടും ചുറ്റാം
“അളിയാ ഇപ്പൊ ഓടിയാ വീട്ടിൽ കേറാം…!!!!!
എന്നുറക്കെ പറഞ്ഞുകൊണ്ട് തൊട്ടാവാടിയും കടിച്ചുകൊണ്ടിരുന്ന അജയൻ എണീറ്റ് പാടത്തേക്ക് ഇറങ്ങിയോടി..
“ഏഹ്…മൈരന് കഴപ്പാണോ…?
കണ്ടം വഴിയുള്ള അവന്റെ ഓട്ടം കണ്ടഞാനൊന്നും മനസിലാവാതെ അവൻ പോയ വഴിയേ നോക്കി നിന്നു…പിന്നെയാണ് എനിക്കൊരു കാര്യം പിടികിട്ടിയത്…നല്ല പുതുമണ്ണിന്റെ മണം…
“ഹ്മ്മ്മ്മ്…. “”””””
നല്ല നീളത്തിൽ തന്നെയൊന്നാ വാസനയെ മൂക്കിലേക്ക് വലിച്ചു കേറ്റി ആസ്വദിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി…മൈര് മൂഞ്ചി…. പൊടിയും കാറ്റും പറത്തി വലിയോരു മഴയുണ്ട് അങ്ങേ തലക്കൽ നിന്ന് പെയ്തിറങ്ങുന്നു