ഹാ മോനെ മനസിലായി പറഞ്ഞോളൂ
അങ്കിൾ …..അർച്ചന പറഞ്ഞു അമ്മയുടെ പെരുന്നാൾ ഈ വരുന്ന ശനിയാഴ്ച
ആണ്.
അതു കേട്ടതും അച്ഛൻ, എടാ മോനെ അതു ശെരിയാണെല്ലോ ഞാൻ അതു
മറന്നു.. നീ എന്നെ ഓര്മിപ്പിച്ചത് നന്നായി. അവൾക് ഒരു സമ്മാനം
വാങ്ങിക്കണം. പക്ഷെ ഒരു പ്രശ്നം ഉണ്ട്… ഞാൻ ചോദിച്ചു എന്താ അങ്കിൾ..
മോനെ ഞാൻ വെള്ളി ശനി ഞായർ ഈ ദിവസങ്ങൾ വീട്ടിൽ കാണില്ല ഒരു
ബിസിനസ് പരുപാടി ഉണ്ട്. ഞാൻ ഒരു ഗിഫ്റ്റ് വാങ്ങി തരാം നീ അതു പദ്മക്
കൊടുക്കണം. കൂടാതെ ഞാൻ കുറച്ചു പൈസ ഗൂഗിൾ പേ വഴി ഇട്ടു തരാം
നീ ഒന്ന് പെരുന്നാൾ ഗംഭിരം ആക്കണം ഒന്നിനും ഒരു കുറവും
വരുത്തേണ്ട…
ഞാൻ പറഞ്ഞു ശെരി അങ്കിൾ ഞാൻ എല്ലാം നോക്കിക്കോളാം. അങ്ങനെ
പറഞ്ഞു ഫോൺ വച്ചു..
ഒരു ശ്വാസം വിട്ടു എന്നിട്ട് ഞാൻ ചിന്തിച്ചു.. എല്ലാം ഇനി എന്റെ തലയിൽ
വന്നു എത്തിയെല്ലോ… അഹ് സാരമില്ല എല്ലാം പൊടിപൊടിക്കണം..
അവളുടെ അമ്മക്ക് എന്നെ തീരെ കണ്ടുടാ… വരുന്നത് വരട്ടെ.. അല്ലപിന്നെ
അങ്ങനെ ഞാൻ അർച്ചുനെ വിളിച്ചു കാര്യം പറഞ്ഞു അവൾക്ക് അച്ഛൻ
ഇല്ലല്ലോ എന്നൊരു വിഷമം ഉണ്ട് എന്നാലും കൊഴപ്പമില്ല നമുക്ക് ഒന്നിച്ചു
കൂടാം
ശേഷം
ശനിയാഴ്ച വന്നെത്തി അങ്ങനെ. ഞാൻ വീട്ടിൽ നിന്നും ഇറങ്ങി എന്റെ
അമ്മ ചോദിച്ചു എവിടെ പോകുന്നു എന്നു. ഞാൻ പറഞ്ഞു ഒരു ബർത്ത്
ഡേ ചിലവ് ഉണ്ട് ഞാൻ പോയി വരാം എന്ന് പറഞ്ഞു ഇറങ്ങി.
ഒരു 7 മണിക്ക് ഞാൻ അർച്ചനയുടെ വീട്ടിൽ എത്തി. അവൾ എന്നെ
അകത്തു ക്ഷണിച്ചു. അകത്തു കയറിയ ഉടനെ എൻ്റെ കണ്ണ് പദ്മയെ തേടി
ആയിരുന്നു ….പദ്‌മ അതാ അവിടെ സോഫയിൽ ഇരിക്കുന്നു