പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 1 [പച്ച മോതിരം]

Posted by

ഞാൻ പറഞ്ഞു നീ പേടിക്കേണ്ട നമുക്ക് എല്ലാം ശെരിയാക്കാം.

ക്ലാസ്സ്‌ കഴിഞ്ഞു ഞാനും അർച്ഛനെയും കൂടി ഒരു കോഫി കുടിക്കാൻ

പോയി……

കോഫീ കുടിക്കുന്ന സമയം ഞാൻ അവളുടെ കൈകോർത്തു പിടിച്ചു.

അർച്ചു ചോദിച്ചു എന്താടാ ഒരു സ്നേഹം കൂടുതൽ ആണെല്ലോ ഇന്നു.

എന്നിട്ട് ആർച്ചു പറഞ്ഞു എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

എന്താടി കുരിപ്പേ

അവൾ പറഞ്ഞു എടാ ഈ ശനിയാഴ്ച്ച എന്റെ അമ്മയുടെ

പിറന്നാൾ ആണ്.

ഞാൻ പറഞ്ഞു ശെരിക്കും എന്നാൽ നമുക്ക് ഒരു സർപ്രൈസ്

കൊടുക്കണം.

അർച്ചു പറഞ്ഞു എടാ അതൊന്നും വേണ്ട.

എന്താ വേണ്ടാത്തത് അങ്ങനെ …

പറഞ്ഞാൽ പറ്റില്ല ഒരു സർപ്രൈസ് കൊടുക്കണം നമുക്ക് ….എന്നു ഞാൻ

പറഞ്ഞു…

പക്ഷെ സർപ്രൈസ് കൊടുക്കാൻ അമ്മ മാത്രമേ അവിടെ കാണുള്ളൂ

അച്ഛൻ കാണില്ല അപ്പോൾ നമ്മൾ ഒരു സർപ്രൈസ് കൊടുക്കണോ അച്ഛൻ

ഇല്ലാതെ……

ഞാൻ പറഞ്ഞു എടി നീ വിഷമിക്കാതെ. ഞാൻ നിൻറ്റെ അച്ഛനെ

വിളിച്ചു കാര്യം തിരക്കാം. എന്നിട്ട് നമുക്ക് ബാക്കി തീരുമാനികാം.

എന്തായാലും നിന്റെ അച്ഛനെയും അമ്മയേയും എനിക്ക് ഒരുപാട്

ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ളത് അല്ലെ. ഇത് അതിലേക്ക് ഉള്ള ഒരു തുടക്കം

ആവട്ടെ.

അർച്ചന പറഞ്ഞു ശെരിയാ വിക്കു , അതാണ് അതിന്റെ ശെരിയായ വഴി.

നീ അച്ഛനെ വിളിച്ചു പറയു. ഞാൻ ഉണ്ട് കൂടെ എന്നു പറഞ്ഞു അവൾ ഒരു

ഫ്ലയിങ് കിസ്സ് തന്നു. ഇത് എന്റെ വിക്കു വാങ്ങിക്കോ 💋

ഞാൻ അതു വാങ്ങി ഹൃദയത്തിൽ വച്ചു ❤️.

എന്നിട്ട് അവൾ ആക്ടിവ എടുത്തു വീട്ടിൽ പോയി ഞാനും എന്റെ ഡ്യൂക്ക്

എടുത്തു വീട്ടിലേക് പോയി

ശേഷം

 

ഞാൻ അവളുടെ അച്ഛനെ വിളിച്ചു. അങ്കിൾ ഇത് ഞാനാ വിക്നേഷ്.

Leave a Reply

Your email address will not be published. Required fields are marked *