മയൂഖം 2 [C0ck Boy]

Posted by

ശരത് : എടാ എന്തുപറ്റി അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടമായിരുന്നലോ

മനു : കോപ്പാണ് അതൊക്കെ കോളേജ് ലൈഫിൽ തോന്നുന്നത

(മായ എൻ്റെ എക്സ് ആയിരുന്നു. അതുപോലെ തന്നെ ശരത്തിൻ്റെയും എന്ന് വേണമെങ്കിൽ പറയാം കാരണം അവർ തമ്മിൽ ആയിരിന്നു ആദ്യം പ്രേമം ഉണ്ടായിരുന്നത്. പിന്നെ അവർ സെക്കൻ്റ് ഇയർ ലാസ്റ്റ് ആവുമ്പോഴേക്കും ബ്രേക്ക് അപ് ആയി പിന്നെ അവളെ ഞാനും സെറ്റ് അക്കി കോളേജ് കഴിഞ്ഞതും അവളും പോയി)

ശരത് : നിങ്ങൾ എങ്കിലും ഒന്നിക്കും എന്ന ഞാൻ കരുതിയത്

മനു : അത് വിട് വാ ക്ലാസ് തുടങ്ങാറായി നമുക്ക് അങ്ങോട്ട് പോവാം

ഞങ്ങള് അങ്ങനെ ക്ലാസ്സിൽ കയറി. മൂന്ന് മണിക്ക് തന്നെ ക്ലാസ് കഴിഞ്ഞു. നേരെ വീട്ടിലേക്ക് തന്നെ വന്നു ഞാൻ വണ്ടി ഗേറ്റ് തുറന്ന് അകത്ത് കയറ്റിയതും തങ്കൻ ചേട്ടൻ നടന്നു വരുന്നു. എന്നെ കണ്ടതും ഒന്ന് പരുങ്ങി. നന്നായി വിയർത്തിരുന്നു.മുഖത്ത് നല്ല ക്ഷീണവും ഉണ്ടായിരുന്നു. ഷർട്ടിൻ്റെ ബട്ടൻസ് നേരെ ഇട്ടിരുന്നില്ല. എനിക് കാര്യം പിടികിട്ടി കളി കഴിഞ്ഞുള്ള വരവാണ്. രണ്ടും കൂടി ഈ സമയത്താണ് കളി അല്ലെ. അച്ഛൻ കടയിൽ, അമ്മ ഉച്ച മയക്കം അല്ലെങ്കിൽ പറമ്പിൽ ഷീറ്റ് അടിക്കാൻ പോവും, അനിയത്തി കോളേജിൽ, മുത്തശ്ശൻ ഉറക്കം, അമ്മാമ്മ അടുത്തുള്ള അംഗൻവാടിയിൽ കുട്ടികളെ നോക്കാൻ വേണ്ടി പോവും, ഞാൻ ക്ലാസിലും ആയിരിക്കും. ഈ സമയത്ത് ഒരാളും ഉണ്ടാവില്ല അതുകൊണ്ട് തന്നെ അവർക്ക് സൗകര്യം ആയി. ഇന്ന് എൻ്റെ ക്ലാസ് മൂന്ന് മണിക്ക് കഴിഞ്ഞത് ക്കൊണ്ട് എനിക്ക് ഈ പരിപാടി മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *