കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Posted by

പെട്ടന്നായിരുന്നു നയന ഒരു കല്ലിൽതട്ടി പിറകോട്ടൊന്നു മലച്ചത്. മനു വേഗം കൈയ്യിലിരുന്ന കമ്പുകളഞ്ഞിട്ടു അവളുടെ തോളിൽ പിടിച്ചു മുന്നിലേക്ക് തള്ളി.
ആഗ്രഹിച്ചത് പോലെയൊന്നും നടന്നില്ലെങ്കിലും അവളുടെ ശരീരം പഞ്ഞികെട്ടു പോലെ ആയിരുന്നെന്നു പിടിത്തത്തിൽ നിന്നുതന്നെ മനസിലായി.
നീല നിറത്തുള്ള ജീൻസും കറുത്തനിറത്തിലുള്ള ഒരു ബനിയനും ആയിരുന്നു അവളുടെ വേഷം. തോളിൽ ബാഗ് കിടക്കുന്നതുകൊണ്ടു തന്നെ ബനിയൻ വലിഞ്ഞുമുറുകിയിട്ട് മുന്നിലേക്ക് തള്ളിനിന്ന് കുലുങ്ങുന്ന ചക്കകൾ ഒന്നുകാണേണ്ടത് തന്നെയാണ്.
“” നോക്കി നടക്കുപെണ്ണേ അങ്ങൊട്….??”
തോളിലിരുന്ന കൈപിൻവലിച്ചുകൊണ്ടു അവളോടുപറഞ്ഞു.

“”സോറി…..
ഞാൻപെട്ടെന്നു ശ്രദ്ധിച്ചില്ലടാ അതാ കല്ലിൽ തട്ടി പിറകോട്ടു മലച്ചുപോയത്..””

“”അഹ് …… അതൊന്നും കുഴപ്പമില്ല..
നിനക്ക് വേദന വല്ലതുമുണ്ടോ ??? “”

“”ഇല്ലെടാ…….””

“”ഹ്മ്മ്മ് വേദന ഉണ്ടെങ്കിൽ പറഞ്ഞാൽ മതി കെട്ടോ.. എനിക്ക് തടവനൊക്കെ അറിയാം.””

“”അയ്യടാ ……………
നിന്റെ സ്വഭാവം വെച്ചിട്ടു കാലിൽ വേദനയെടുത്താലും തടവുന്നത് വേറെ പലയിടത്തും ആയിരിക്കും..””

“”ഓഹോ….
നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെടി പെണ്ണെ താങ്ങിപിടിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ..””

“” എടാ …… നീയൊരു കലിപ്പൻ ആണല്ലോടാ..””

“”നീ കാന്താരി ആയിരിക്കുംഎങ്കിൽ…
എടി ……… സത്യം പറഞ്ഞാൽ നിന്റെകൂടെ കുറച്ചുകൂടി നേര്ത്ത സൗഹൃദം സ്ഥാപിക്കേണ്ടതായിരുന്നു..””

“”എന്തിനു..??
ഇപ്പം തന്നെ ഇങ്ങനെ ……… വഴിതെറ്റിക്കാനാണോടാ മനു..” നയന ചിരിച്ചുകൊണ്ട് അവനോടു തിരക്കി.
എല്ലാവരും അധികഭാരവും തോളിലേറ്റി വീഴാതെ വടിയും കുത്തി ലക്ഷ്യത്തിലേക്കു നടന്നു നീങ്ങുമ്പോൾ മനുവും നയനയുംകൂടി
തമാശകളൊക്കെ പറഞ്ഞുകൊണ്ടാണ് നടന്നത്..

Leave a Reply

Your email address will not be published. Required fields are marked *