ഓ മാളൂ സിം എടുത്തോ ?
ആ ഇത് എന്റെ നമ്പറാ….
ഇന്ന് ക്‌ളാസില്ലേ മോളേ ?
പരീക്ഷയാ കണ്ണേട്ടാ….രണ്ടു ദിവസം കൂടെ ഉണ്ട്..അതെയോ നന്നായി പഠിക്കണം ട്ടോ ..
ആ…..
അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ …
ആാാ ചോദിക്ക്..
പരീക്ഷ കഴിഞ്ഞു എന്നെ ഒരു സ്ഥലത്ത് കൊണ്ടുപോകുമോ ?
എവിടെ…
എനിക്ക് എറണാകുളം മൊത്തം ഒന്ന് കറങ്ങണം കണ്ണേട്ടനോടൊത്ത്..
ഓ പിന്നെന്താ ഞാൻ കൊണ്ടുപോകാലോ..
ഞാൻ വിളിക്കാട്ടോ അന്ന് ഫ്രീ ആകണേ ..
Ok മോളേ …
പിന്നേ എന്നെ മോളേ എന്ന് വിളിച്ച് ചെറിയ കൊച്ചാക്കണ്ടാട്ടോ … രണ്ടു ദിവസം മുൻപ് എന്റെ പതിനെട്ടാം പിറന്നാൾ ആയിരുന്നു ..
എടി ഭയങ്കരി ഏന്നിട്ട് എന്നോട് പറയാത്തതെന്താ..?
അമ്മ പറഞ്ഞു പറയേണ്ടന്ന്..
കൊള്ളാം…നന്നായി..
അത്രയേ ഉള്ളൂ എന്നോട് ഇഷ്ടം അല്ലേ ?
അതല്ല കണ്ണേട്ടാ പിണങ്ങല്ലേട്ടോ..
ഏയ് പിണക്കം ഒന്നും ഇല്ല .. പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഒരു കേക്കൊക്കെ വാങ്ങിച് അടിപൊളി ആക്കാമായിരുന്നു.
സാരമില്ല അത് എപ്പോ വേണമെങ്കിലും ആകാമല്ലോ…
ഉം ശരി..
ഞാൻ കോൾ കട്ട് ചെയ്തു നിഷയെ വിളിച്ചു അവൾ കോൾ എടുത്തില്ല.
പത്തുമിനിറ്റിനു ശേഷം അവളുടെ കോൾ വന്നു .
ഹായ് നിഷേ ബാത്റൂമിൽ ആണോ ?
കളിയാക്കല്ലേടാ അങ്ങനെ അല്ലേ എനിക്ക് വിളിക്കാൻ പറ്റൂ.. ഇപ്പൊ എന്തിനാ സാറ് വിളിച്ചത്..നാളെ ലീവെടുപ്പിക്കാനാണോ?
നിനക്ക് ഈ ചിന്ത മാത്രമേ ഉള്ളോ ?
നിനക്ക് കളിക്കണം എന്ന് തോന്നുമ്പോഴല്ലേ വിളിക്കാറുള്ളു…
ഓ അങ്ങനെ… ഞാൻ വിളിച്ചതെ .. ആ ബിന്ദുവിന്റെ നമ്പർ ഒന്നിട്ടേ ..