രവിയുടെ പ്രതികാരം 3 [ Gayathri]

Posted by

പിന്നെ തെളിച്ചു പറ..അവിടേം ഇവിടേം തൊടാതെ പറഞ്ഞാൽ എങ്ങിനെ മനുഷ്യന് മനസിലാകും…

അതായത് എനിക്കീ ലോലൻമാരെ ഒന്നും ഇഷ്ടല്ല..കുറച്ചു തണ്ടും തടിയും ,ചങ്കൂറ്റവും ഉള്ള ,കുറച്ചു MATURED ആയ ഒരു ആളെ മതി..

അതായതു ഒരു ഉദാഹരണം പറഞ്ഞാൽ ,എന്നെ പോലെ സൈസ്എം കാരക്ടറും കളർ മ് ഉള്ള ആളെ എടുക്കോ??

നവ്യയുടെ മുഖം നാണം കൊണ്ട് ചുവന്നു..

നാണവും, ചിരി അടക്കി പിടിച്ച മുഖാവുമായി, നവ്യ കണ്ണടച്ച് ഇരുന്നു ആലോചിക്കുന്നപോലെ അഭിനയിച്ചു…”മ്മ് നോക്കാം “..

എന്നാ ഞാൻ ആയാലോ ??? ചിരി കടിച്ചു പിടിച്ചു രവി ചോദിച്ചു

ഫ്ഹ പട്ടി…നാണം കലർന്ന പൊട്ടിച്ചിരിയോടെ നവ്യ വീണ്ടും രവിയുടെ കൈകളിൽ ആഞ്ഞു തല്ലി.

രവി പൊട്ടിച്ചിരിച്ചു കൊണ്ട് വണ്ടി സൈഡ് ആക്കി..

സ്ഥിരക്കണ്ടാ, മോൾക്ക് പുതിയ ആളെ കിട്ടുന്ന വരെ മതി..dummy bf..രവി

തമാശ രൂപേണ കാര്യം അവതരിപ്പിച്ചു.

ഹഹഹഹ നവ്യ പൊട്ടിച്ചിരിച്ചു.

oh my god this is epic…നവ്യ ചിരിച്ചു കൊണ്ട് ആത്മഗതം പറഞ്ഞു..
—————————————————————————-(തുടരും )

Leave a Reply

Your email address will not be published. Required fields are marked *