രവിയുടെ പ്രതികാരം 3 [ Gayathri]

Posted by

ആ ബേസ്ഡ് ..മോളുസേ, ഞാനേ ഡ്രൈവിംഗ് പഠിച്ചത് നിന്റെ പപ്പയുടെ പഴയ കൂപ്പിലാ..മൂക്കൻ ലോറില് …മൂക്കൻ ലോറികണ്ടിട്ടണ്ടാ നീ …രവി കിറി ഇളിച്ചുകൊണ്ടു കളിയാക്കി ചോദിച്ചു ..

ഇല്ല ..മൂക്ക് കണ്ടിട്ട്ണ്ട് ….നവ്യ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

എന്നാ ധൈര്യാട്ട് ഇരുന്നോ അവിടെ , എന്റെ കണ്ട്രോൾ ൽ നിന്ന് എന്തേലും പുറത്തു പോണേ, ഞാൻ കൂടെ വിചാരിക്കണം.

മോൾക്ക് ഈ പേടിയൊക്കെ ഒരു ബോയ്‌ഫ്രയ്ണ്ട് ഇല്ലാത്ത കൊണ്ടാ ..അവന്റെ കൂടെ ആ ഡ്യൂക്ക് ൽ രണ്ടു ട്രിപ്പ് അടിക്കുമ്പോ ഈ പേടിയൊക്കെ മാറും .

രവി ലൈൻ മാറ്റാൻ തീരുമാനിച്ചു.
ഓ എനിക്കു ഡ്യൂകും ബോയ്‌ഫ്രയ്ണ്ടും ഒന്നും വേണ്ട..

അതെന്താ ബോയ്ഫ്രണ്ട് ഇഷ്ടല്ലാ?? ലെസ്ബിയൻ ആണോ?? രവി ചിരിച്ചു കൊണ്ട് ചോദിച്ചു .

കേട്ടതും നവ്യ ചമ്മികൊണ്ട് രവിയുടെ ഇടതു ഷോൾഡർ നോക്കി ശക്തിയായി അടിച്ചു..ഈ രവിയേട്ടൻ…

ദേ പെണ്ണെ , കൂപ്പു, കോപ്പു , മൂകൻലോറി എന്നൊക്കെ ഞാൻ വെറുതെ തള്ളിതാ , ഇങ്ങനെ അടിച്ചാൽ എന്റെ കണ്ട്രോൾ പോകും..രണ്ടും ചാകും ..

ചാവട്ടെ ഇത് കേൾക്കുന്നതിലും ഭേദ൦ ചാവുന്നതാ …

പിന്നെ ഞാൻ എന്ത് പറയാനാ.. ഇത്രേം ക്യൂട്ട് ആയ മോളൂസിന് ബോയ്ഫ്രണ്ടില്ല എന്ന് പറഞ്ഞാൽ ആളുകൾ എന്താ വിചാരിക്കാ…

എനിക്ക് നരിന്ത് ഡ്യൂക്കന്മാരെയൊന്നും ഇഷ്ടല്ല..ചുമ്മാ ഫ്രണ്ട്സ് ആയി കൂട്ടാം എന്നല്ലാതെ…

പിന്നെ നരിന്തുകളെ അല്ലാതെ, ആഫ്രിക്കകാരെ ആണോ ഇഷ്ട്ടം..അതാവുമ്പോ ഒരൊന്നര സൈസ് ഉണ്ടാകും.. രവി സ്റ്റീരിങ്ലെ ഒറ്റകയ് തന്നെ എടുത്തു വായ് പൊത്തി ചിരിച്ചു…

ഓ എന്റെ ദൈവമേ ..ഇങ്ങേരെ കൊണ്ട് …വരണ്ടാർന്നു…നവ്യ രണ്ടു ചെന്നിയിലും കൈകൽ വെച്ച് ദേഷ്യം അഭിനയിച്ചു…

Leave a Reply

Your email address will not be published. Required fields are marked *