രവിയുടെ പ്രതികാരം 3 [ Gayathri]

Posted by

“മ്മ് ഒന്ന് രണ്ടു തൈ ചെടികൾ ഞാൻ ഇപ്പോ വളർത്താൻ തുടണ്ടിട്ട്ണ്ട് “ രവിയുടെ മുഖഭാവം , ഒരു പ്രേത്യക രീതിയിൽ മാറി .

“ആകാശം മുട്ടി വളരേണ്ട വൻമരങ്ങളെ ,എന്റെ കൈക്കുള്ളിൽ വരുതിക്ക് നിർത്തി ,ഏൻറെ ഇഷ്ടത്തിന് വളയ്ക്കാനും ഓടിക്കാനും മുറിക്കാനും പറ്റുന്നത് വേറൊരു ഫീലാ”

രവിയുടെ ഭാവം മാറിയത് , നവ്യ ശ്രെദ്ദിച്ചില്ല.

രവി തന്റെ സ്ഥലകാല ബോധം വീണ്ടെടുത്തു .അപ്പോ നമുക്ക് ഒരു 9 30 10 മണി ആവുമ്പൊ പോവാം .

പിന്നെ വൈകിട്ട് അച്ഛന്റെ ഷെൽഫിൽ നിന്ന് ഒരു ബോട്ടില് എടുത്തു തന്നെ .രവി ചിരിച്ചു കൊണ്ട് പറഞ്ഞു

ആആ നോക്കട്ടെ ,ഉണ്ടേൽ എടുത്തു തരാം നവ്യ ഗമ അഭിനയിച്ചു കൊണ്ട് പറഞ്ഞു.

————————————————————————————————————-

കെട്ട് ഇറങ്ങി .ആ തരിപ്പിൽ സംസാരിക്കാൻ നല്ല മൂഡ് ആയിരുന്നു .അവളും അത് എന്ജോയ് ചെയ്തിട്ടണ്ട്. ഇനി ആ ബോട്ടിൽ ഒരു 3 പെഗ് കൂടെ അത് അയാൾ അകത്താക്കി .ജോലിക്കാരി ഭക്ഷണം കൊണ്ട് വെച്ചത് ഇതുവരെ തൊട്ടിട്ടില്ല.ഇനി ഇതൊരു തീരുമാനംകാതെ ഒന്നും ഇറങ്ങും എന്ന് തോന്നുന്നില്ല.

10 ആയപോളെക്കും നവ്യ റെഡി എന്ന് മെസ്സേജ് അയച്ചു

നല്ല തരിപ്പുണ്ട് , പക്ഷെ ഒരാൾ അടുത്ത് നിന്ന് സംസാരിക്കാതെ അതറിയില്ല ,മൂന്ന് പെഗ്ഗ് രവിക്ക് ഒന്നുമല്ല .

വണ്ടി മുന്പിലേക്കെടുത്തു , ലതികയും നവ്യയും നിൽക്കുന്നു .ലതിക വരുന്നില്ല എന്ന് ഡ്രസ്സിങ്ങിൽ നിന്ന് മനസിലായി. നവ്യ ഫ്രോന്റിൽ കയറി
ലതിക രവിയെ നോക്കി ചിരിച്ചു. അവൻ കുട്ടികളുമായി കൂടുതൽ അടുക്കന്നതിൽ ലതിക സന്തോഷിച്ചു എന്നെങ്കിലും അവരുടെ ബന്ധത്തെ പറ്റി കുട്ടികൾ അറിയുന്ന സാഹചര്യം വന്നാൽ , അവർക്കു രവിയെ പറ്റി മോശം അഭിപ്രായം ഉണ്ടാകരുത് .

Leave a Reply

Your email address will not be published. Required fields are marked *