രവിയുടെ പ്രതികാരം 3 [ Gayathri]

Posted by

“അടിക്കാൻ “ ഭയങ്കര ഇഷടാനോ? നവ്യ ചുണ്ടു സൈഡിലേക് ഏങ്കോണിപ്പിച്ചു ചോദിച്ചു .

പിന്നല്ലേ , ആണുങ്ങൾക്ക് അടി ആണ് പ്രധാനം .തിന്നാൻ കിട്ടിയില്ലേലും പ്രേശ്നമില്ല. തിന്നാനും അടിക്കാനും ഉണ്ടേൽ സ്വർഗ്ഗമാണ്‌ .രവിയും വിട്ടുകൊടുത്തില്ല. അതും വെറും വയറ്റിൽ അടിച്ചതിന്റെ തരിപ്പും .

എന്താ അടിച്ച നല്ല മണമുണ്ടല്ലോ.

പിന്നല്ലാതെ നിങ്ങള് കാശുകാര് അടിക്കുന്ന സ്കോച് വിസ്‌കി ഒന്നുമല്ലലോ അടിക്കുന്നെ .

അതേയ് അച്ഛൻ അടിച്ചിരുന്ന എന്തേലും ബാക്കിയുണ്ടോ അകത്തു് ?? അതോ അത് അമ്മയും മോളും കൂടെ അടിച്ചു തീർത്തോ ??

നവ്യ പൊട്ടി ചിരിച്ചു . രവിയേട്ടൻ അപ്പോ 2 അടിച്ചാൽ പൊളി ആണെല്ലോ .അപ്പോ ഇങ്ങനൊക്കെ സംസാരിക്കോ ??

ഏ അതെന്താമോളെട് ഞാൻ എപ്പോഴും നൈസ് ആയാണല്ലോ സംസാരിക്കാറു .

അതെ എന്നാലും ഒരു പിടുത്തം ഉണ്ടാർന്നല്ലോ .

“പിന്നെ അത് വേണ്ടേ ?? മോൾ എന്റെ കൊച്ചമ്മ അല്ലെ ? എന്തേലും കൂടുതൽ പറഞ്ഞു എന്റെ പണിപോയാലോ “ രവി തകർത്തടിച്ചു.

“കൊച്ചമ്മയോ “ നവ്യ വീണ്ടും മുഖം പൊത്തി ചിരിച്ചു .ഇതൊക്കെ ഏതു നൂറ്റാണ്ടിൽ ഉപയോഗിച്ചുരുന്ന വാക്കുക്കളാ??

ആ പണ്ട് തറവാട്ടിലെ നിങ്ങളെ പോലുള്ളവരെ ,പണിക്കാരെല്ലാം കൊച്ചമ്മ ,തമ്പുരാട്ടി എന്നൊക്കെയാ വിളിച്ചിരുന്നെ ..കൊച്ചമ്മ എന്നക്കെ ചിലസ്ഥലങ്ങളിൽ ഇപ്പ്പോഴും പറയാറുണ്ട് .

ആണോ എന്ന രവിയേട്ടൻ എന്നെയും കൊച്ചമ്മ ന്നു വിളിച്ചാൽ മതി നവ്യ തമാശ കലർത്തി കൊഞ്ചി

കൊച്ചമ്മ എന്നാകണ്ട , തമ്പുരാട്ടി എന്നായിക്കോട്ടെ .രവി തിരിച്ചടിച്ചു.

വേണ്ട കൊച്ചമ്മ മതി അതാ സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *