ആണോ എന്ന നിന്റെ കൂടെ ഉള്ള ഒരെണ്ണത്തിനെ തന്നെ നോക്കാം .ലതികയും വിട്ടു കൊടുത്തില്ല .
എന്റെ മമ്മി എന്റെ ഒപ്പമുള്ള എല്ലാം അമുൽ ബേബീസ് ആണ് .അതെല്ലേ ഞാൻ ഒറ്റയ്ക്ക് നടക്കുന്നെ . ലതിക അതുകേട്ടു പൊട്ടി ചിരിച്ചു .കൂടെ നവ്യയും.
എന്നാ നിനക്ക് വേണ്ടി മുതുക്കൻ മാരെ നോക്കാം.ലൈക് ആഫ്രിക്കൻസ് ഹഹഹ
അയ്യോ അതൊന്നും ഞാൻ താങ്ങില്ല .എനിക്ക് രവിയേട്ടൻ പോലെ ഒരു ആണത്തമുള്ള ഒരാളെ വേണം മതി .കട്ടി മീശയുള്ള , ഒറ്റയടിക്ക് ഗുണ്ടകളെ താഴെ ഇടുന്ന ഒരാൾ.
“ആ അത് പറഞ്ഞപോഴാ ഓർത്തെ മമ്മിക്ക് രവിയേട്ടനെ നോക്കിക്കൂടെ “, പറഞ്ഞത് തമാശക് ആണേലും ഇത്തിരി കടന്നുപോയെന്നു നവ്യക് അറിയാം. മമ്മിയുടെ പ്രീതികരണത്തിനു നവ്യ ഇടം കണ്ണിട്ട് മമ്മിയെ നോക്കി.
“പഹ്ഹ് ചെറ്റേ “ലതിക ദേഷ്യം അഭിനയിച്ചു ,പതിയെ നവ്യ യുടെ തുടക് അടിച്ചു .
നവ്യ പൊട്ടിച്ചിരിച്ചു .അത് കണ്ടു നവ്യയും ചമ്മികോണ്ട് ചിരി പാസാക്കി
മ്മ് മതി കത്തി അടിച്ചത് വാ എന്തേലും കഴിക്കാം .ലതിക പറഞ്ഞു
രവിക്ക് വേണ്ടി എപ്പോഴേ തന്റെ മനസ്സ് കീഴടങ്ങാൻ തുടങ്ങി എന്ന് ലതിക മനസ്സിൽ പറഞ്ഞു .
10 മണിക്ക് രവി കാറുമായി വന്നു.നവീൻ എഴുന്നേറ്റ്‌ട്ടല്ല .
ലതിക പതിവില്ലാതെ ഫ്രണ്ട് ലാണ് ഇരുന്നേ . അത് കണ്ടു നവ്യ ചിരി അടക്കി, മമ്മിയെ നോക്കി അർത്ഥത്തിൽ തലയാട്ടി .എന്നിട്ട് കുനിഞ്ഞു രവിയോടായി പറഞ്ഞു “എന്റെ ചങ്കിനെ നോക്കണേ രവിയേട്ടാ “
പിന്നല്ലാതെ മോളെ.എന്റെയും ചങ്കല്ലേ രവി അർഥം വെച്ച് മറുപടി കൊടുത്തു .