ആ അനുഭവങ്ങൾ വീണ്ടും വേണെമെന്നു ലതിക ആഗ്രഹിച്ചു .ദാറ്റ് ഗിൽറ്റി PLUSSURE . ലഹരി ആദ്യമായ്അറിഞ്ഞവർ വീണ്ടും അതാഗ്രഹിക്കുന്ന പോലെ.
രാവിലെ തന്നെ നവ്യ ടീവി കാണുന്നു .അവൾ വളർന്നിരിക്കുന്നു. ബോയ്‌ഫ്രണ്ട് ഉള്ളതായി തോന്നുന്നില്ല കാരണം മൊബൈലിൽ ഒന്നും അധികം അവൾ സ്പെൻഡ് ചെയ്യുന്നില്ല എങ്കിലും ഒരു വളർച്ച എത്തിയ കൗമാരസുന്ദരി ആയി അവൾ കാണപ്പെട്ടു .തന്റെ നിറവും സൗന്ദര്യവും എല്ലാം അവൾക്കു കിട്ടിയിട്ട്ണ്ട് .
എന്താ മോളെ ഇന്ന് കോളേജിൽ പോവണ്ടേ
ഇന്ന് ശനിയാഴ്ച ആണ് മമ്മി .ഒരു വെളിവും ഇല്ലേ
ഓ ഞാൻ അത് മറന്നു.അതിനെന്താ ബോയ്ഫ്രണ്ട് കെ ആയി ഒന്ന് കറങ്ങി കൂടെ ?? ഇങ്ങനെ ചടഞ്ഞിരിക്കാതെ .ലതിക കവിളത്തു നുള്ളിക്കൊണ്ടു തമാശ പറഞ്ഞു ഇത്രയുംഫ്രീഡം തരുന്ന മമ്മി വേറെ എവിടെ കിട്ടും.
ഓ നമുക്കിക്കൊക്കെ എവിടെ bf കിട്ടാന് .അതൊക്കെ ഇവിടെ ചിലരെ പോലെ ഹോട് ഐറ്റംസ് നു അല്ലെ കിട്ടു
എടി നിന്നെ ഞാൻ .ലതിക ദേഷ്യം അഭിനയിച്ചു കൊണ്ട് തല്ലാൻ ഓങ്ങി .
സത്യമാ മമ്മി .മമ്മിയെ കാണാൻ സൂപ്പറാ .എന്റെ മമ്മി എന്നും ഇതുപോലെ ഹാപ്പി ആയിരിക്കണം .
അത് കേട്ട് ലതിക അവളുടെ കവിളിൽ ഉമ്മ വെച്ചു.
മമ്മിയെ ഇന്ന് സത്യത്തിൽ സൗന്ദര്യം ഉണ്ടായിരുന്നു.നവ്യ മനസ്സിൽകരുതി .ഒരു ഉന്മേഷം മുഖത്തുകാണുന്നുണ്ട് .അതിൽ നവ്യ സന്തോഷിച്ചു .മമ്മിയുടെ മുഖം എല്ലാം ഇന്ന് വെട്ടിത്തിളങ്ങുന്നു .
മമ്മി , ഇത്രേം സൗനദര്യമുള്ള മമ്മി സിംഗിൾ ആയി നടക്കുന്നത് ശരിയല്ലാട്ടോ .നമുക്കൊരു BF നെ തപ്പാം ഹഹഹ