“”…ചെറീമ്മ പറഞ്ഞിട്ടൊണ്ട്, പറഞ്ഞാക്കേട്ടില്ലേൽ വീട്ടിലുവരുമ്പോൾ ശെരിയാക്കൂന്ന്..!!”””_ എന്നെ കേൾപ്പിയ്ക്കാനെന്നോണം മീനാക്ഷി സ്വയംപറഞ്ഞു…
പിന്നെ, മത്തായിയ്ക്കെല്ലാം മൈരായതുകൊണ്ട് അവൾടെയാ ഭീക്ഷണിയേറ്റില്ലെന്നുമാത്രം…
പറഞ്ഞതനുസരിച്ചില്ലേൽ ചിലപ്പോൾ രണ്ടുതല്ല് കിട്ടുവായിരിയ്ക്കും, അല്ലേൽ രണ്ടൂസം പെണങ്ങി നടക്കോയ്രിയ്ക്കും…
എന്നുവെച്ചിട്ട് എന്നെ കൊല്ലാന്നോക്കിയവൾക്കു മൈരൊണ്ടാക്കിക്കൊടുക്കാൻ തലേൽക്കൂടി ട്രെയ്നൊന്നുമോടുന്നില്ല…
കൊല്ലാൻപ്ലാനിട്ടതും പോരാഞ്ഞിട്ടെന്നെ പട്ടിണിയ്ക്കിടാനും നോക്കിയോൾക്ക് പറിയിട്ടു കൊടുക്കാന്നടക്കുവല്ലേ ഞാൻ…
മനസ്സിലങ്ങനൊക്കെ വിചാരിച്ചുകൂട്ടി വീണ്ടും ഞാൻ ലാഗാക്കിക്കൊണ്ടിരുന്നു…
“”…നീ അരിയിടുന്നുണ്ടോ ഇല്ലയോ..??”””_ ക്ഷമനശിച്ച മീനാക്ഷി സോഫയിൽനിന്നും ചാടിയെഴുന്നേറ്റു നിന്നലറിയപ്പോൾ ഒന്നു ഞെട്ടിയെങ്കിലും ഞാനതു മുഖവിലയ്ക്കെടുത്തില്ല…
“”…സിദ്ധൂ… ദേ എനിയ്ക്കു ദേഷ്യമ്മരണുണ്ടേ… വയറുവെശന്നാപ്പിന്നെ ഞാനെന്താ ചെയ്കാന്നെനിയ്ക്കു തന്നറിയില്ല..!!”””_ വീണ്ടുമുറച്ച സ്വരത്തിലുള്ള ഭീക്ഷണി…
“”…ഓ.! അല്ലേപ്പിന്നെ നീയെന്താ ചെയ്കേന്നു നെനക്കറിയാലോ..??”””_ ശേഷം ഞാൻ,
“”…ഇനി നെനക്കു കഞ്ഞിവെച്ചു തരാത്തതിന്റെപേരിൽ എന്റണ്ടി പൊങ്ങാതെപോയാൽ പോട്ടെടീ… എന്നാലും ഞാനൊണ്ടാക്കി ഒരുതുള്ളിവെള്ളം നീ തൊണ്ടേന്നു താഴെയെറക്കൂല..!!”””_ അതുകൂടി കൂട്ടിച്ചേർത്തപ്പോൾ മീനാക്ഷിയ്ക്കു ദേഷ്യവുംസങ്കടവും നിസ്സഹായതയുമെല്ലാം ഒരുമിച്ചുവന്നു…