“”…എന്നിട്ടു നെനക്കെന്റെ അമ്മിഞ്ഞേപ്പിടിയ്ക്കാനല്ലേ..?? എന്നെവെല്ലുവിളിച്ചു തല്ലുകൂടിച്ചിട്ടു നീയതേപിടിച്ചങ്ങനെ സുഖിയ്ക്കണ്ട..!!”””_ എന്നായിരുന്നവൾടെ മറുപടി…
അതുകേട്ടതും ഞാനങ്ങുചൂളിപ്പോയി…
ഇത്രേം ഹൈപ്പുകൊടുത്തു ഞാൻ വെല്ലുവിളിച്ചതു ഹോണടിയ്ക്കാനായ്ട്ടെന്നാണോ ഇവൾ കരുതിയത്..??
ഛെ.! നാണക്കേട്.!
“”…പിന്നേ… അവൾടൊരമ്മിഞ്ഞ… എനിയ്ക്കേ… എനിയ്ക്കുപിടിച്ചു സുഖിയ്ക്കാനായ്രുന്നേൽ നല്ലേതേലും പെണ്ണുങ്ങടടുത്തു പോയാപ്പോരേ… നിന്നെപ്പോലൊരു ചളുക്കിന്റടുത്തു വരണോ..??”””_ നന്നായിട്ടൊന്നു പ്ലിങ്ങിയെങ്കിലും, അതുപുറത്തു കാണിയ്ക്കാതെ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു ഞാൻ കട്ടിലിൽനിന്നുമെഴുന്നേറ്റു ബാത്ത്റൂമിലേയ്ക്കു നടന്നു…
അപ്പോഴും മനസ്സിൽ, ഞാനിനി തല്ലുകൂടാനായി ചൊറിയുന്നതുമുഴുവൻ അവൾടെമുലയ്ക്കു പിടിയ്ക്കാനാണെന്നാണോ മീനാക്ഷി കരുതിയിരിയ്ക്കുന്നതെന്നായിരുന്നു…
…അല്ലേലുമവളങ്ങനേ ചിന്തിയ്ക്കൂ… അത്രയ്ക്കും ദുഷിച്ച മനസ്സാണവൾടേത്….!_ സ്വയംസമാധാനിച്ചു ഞാൻ ഫ്രെഷാവാനായിതുടങ്ങി…
കുറച്ചുസമയമെടുത്തു
ഫ്രഷായിട്ടിറങ്ങിയതും ഞാനിറങ്ങാൻ കാത്തിരുന്നപോലെ മീനാക്ഷിയോടി ബാത്റൂമിൽക്കേറി…
അതോടെ തല്ലുകൂടാനുള്ള ഫ്ലോപോയതിനാൽ അവളിറങ്ങാനൊന്നും കാത്തുനിൽക്കാതെ ഞാങ്കേറിക്കിടന്നു…
പിറ്റേന്നുരാവിലെ അവരു പുറപ്പെടാനായി തുടങ്ങുമ്പോഴാണ് ഞാനെഴുന്നേൽക്കുന്നത്…
അപ്പോഴേയ്ക്കും മീനാക്ഷിയെഴുന്നേറ്റു പോയിട്ടുണ്ടായ്രുന്നു…
അവരെ കയ്യിലെടുത്തു നല്ലപിള്ള ചമയാനായി പോയതാണെന്നുടനേ മനസ്സിലായ ഞാനും താല്പര്യമില്ലാത്തമട്ടിൽ മുഖമൊന്നുകഴുകി താഴത്തേയ്ക്കുചെന്നു…