എന്നെയൊന്നു നോക്കുകപോലും ചെയ്യാതെ കാലിന്മേൽ കാലുംകയറ്റിവെച്ചിരിയ്ക്കുന്ന മീനാക്ഷിയെകണ്ടപ്പോൾ ചൊറിഞ്ഞുവന്നെങ്കിലും ഞാൻ പൂർണ്ണമായുമെന്റെ ശ്രെദ്ധ സിനിമയിലേയ്ക്കു കേന്ദ്രീകരിച്ചു…
മമ്മൂക്കയും നയൻതാരയുമുള്ള പുതിയനിയമം മൂവിയുടെ സെക്കന്റ്ഹാഫായിരുന്നു അപ്പോൾ മൂവായ്ക്കൊണ്ടിരുന്നത്…
അതിൽ റേപ്പുചെയ്യപ്പെട്ട ശേഷമുള്ള നയൻസിന്റെ പ്രതികാരംകണ്ടപ്പോൾ, ഇവളിനി മനപ്പൂർവ്വമിതിട്ടേക്കുന്നതാണോന്നൊരു സംശയം തോന്നാതിരുന്നില്ല…
അതുകൊണ്ട് അതറിയാനായി,
“”…ഓ… പിന്നേ… ഇങ്ങനൊള്ള റിവഞ്ചൊക്കെ സിനിമേല്മാത്രേ നടക്കത്തുള്ളൂ… റിയൽലൈഫിലാണേ ചിലരെയൊക്കെപ്പോലെ പൂരീംതിന്ന് ഏമ്പക്കോമിട്ടു നടക്കാം..!!”””_ എന്നൊന്നെറിഞ്ഞു നോക്കി…
പക്ഷേ അതിനവളെന്നെയൊന്നു നോക്കുകപോലും ചെയ്യാതെവന്നപ്പോൾ, ഞാൻ പറഞ്ഞതിനി കേട്ടുകാണില്ലേ..?? അതോ കേട്ടിട്ടും മൈൻഡാക്കാത്തതാണോയെന്ന സംശയത്തിൽ,
“”…ഹൊ.! അതുവരെ എന്തൊക്കെ ചാട്ടോംബഹളോമായ്രുന്നു… ഒരു റേപ്പുകഴിഞ്ഞപ്പോൾ നോക്കിയ്ക്കാണൊരു ശല്യോമില്ല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തു…
അതിന്,
“”…അതൊന്നുമാരുടേം കഴിവോ… എന്റെ പിടിപ്പുകേടോ അല്ല..!!”””_ തിരിഞ്ഞുപോലും നോക്കാതെ പെട്ടെന്നായിരുന്നവൾടെ മറുപടി,
“”…എന്നെ ബലമായ് പിടിച്ചുപദ്രവിച്ച നിന്നെ ജീവിതകാലമെഴീച്ചു നിൽക്കാനാവാത്തനിലയിൽ തളത്തിക്കെടത്താനേ എനിയ്ക്കൊരിഞ്ചക്ഷന്റെ ചിലവേയുള്ളൂ… നീയെന്നന്നു കട്ടിലേലിട്ടങ്ങനെ ടോർച്ചർ ചെയ്യുമ്പോഴെല്ലാം നിന്നേമതുപോലെ കിടത്തി ടോർച്ചർ ചെയ്യണായ്രുന്നെന്നു തന്നെയായ്രുന്നെന്റെ മനസ്സിൽ… അതിനുവേണ്ടിത്തന്നെയാ, ഇനിമേലിൽ നിന്നെ ശല്യഞ്ചെയ്യാമ്മരത്തില്ലെന്നുപറഞ്ഞു നിന്നെ വിശ്വസിപ്പിയ്ക്കാൻ
നോക്കീതും..!!”””_ മുഖത്തൊരു ഭാവമാറ്റവുമില്ലാതെ അവളതു പറഞ്ഞു നിർത്തിയപ്പോൾ, വെറുതെ ഇഞ്ചക്ഷന്റാവശ്യമെന്തിനു ചേച്ചീ.. ഞങ്ങളെപ്പോഴേ തളന്നെന്ന മട്ടിലായിരുന്നെന്റെ ശരീരം…