രാവിലെതന്നെ കുളിച്ചൊരുങ്ങിയുള്ള ഇരിപ്പാണ്…
ചാരനിറത്തിൽ മുട്ടിനുതാഴെവരെ കയ്യിറക്കമുള്ള ചുരിദാർടോപ്പും കറുത്ത ലെഗ്ഗിൻസുമായിരുന്നു അവൾടെ വേഷം…
കല്യാണംകഴിഞ്ഞ നാൾമുതൽ വീട്ടിൽ, കാൽവണ്ണയോളം ഇറക്കമുള്ള പാവാടമാത്രമിട്ടു കണ്ടിട്ടുള്ള മീനാക്ഷിയെ പെട്ടെന്നാവേഷത്തിൽ കണ്ടപ്പോൾ കണ്ണൊന്നുടക്കിപ്പോയി…
സോഫയിൽ, മുന്നിലെ ടീപ്പോയിലേയ്ക്കു കാലുകൾ ക്രോസ്സായി നീട്ടിയിരുന്നപ്പോൾ ടോപ്പിന്റെസ്ലിറ്റുമാറി ലെഗ്ഗിൻസിൽ നിറഞ്ഞുനിന്ന കൊഴുത്ത തുടയിലേയ്ക്കൊന്നു നോക്കിയതും ടിവിയിൽനിന്നും കണ്ണുമാറ്റി മീനാക്ഷിയെന്റെ നേരേ മുഖംതിരിച്ചു…
അതുകണ്ടതും ഞാനെന്റെ നോട്ടംമാറ്റിക്കൊണ്ടു റൂമിലേയ്ക്കുനടന്നു…
റൂമിലേയ്ക്കുകേറി, കട്ടിലിൽക്കിടന്നു ഫോണെടുത്തു കുത്താമെന്നു കരുതിയപ്പോഴാണ് ബാറ്ററി ഡൌണായി കിടക്കുന്നതറിഞ്ഞത്… പിന്നെന്തോ ചെയ്യാൻ..??
ഫോണുമെടുത്തു ചാർജിലിട്ടു കുറച്ചുനേരംകൂടവിടെ കിടന്നെങ്കിലും മനസ്സുമുഴുവൻ ചടപ്പായിപ്പോയിരുന്നു…
പിന്നെന്തുംവരട്ടേന്നു കരുതി താഴേയ്ക്കുതന്നെയിറങ്ങി…
ഞാൻ സ്റ്റെയറിറങ്ങിചെല്ലുന്ന കാലടിശബ്ദംകേട്ടതും തിരിഞ്ഞുനോക്കിയ മീനാക്ഷി ഞാൻ ഹോളിലേയ്ക്കു ചെന്നതുകണ്ടുടൻ മാറിക്കിടന്ന ടോപ്പുവലിച്ചിട്ടു തന്റെ വണ്ണിച്ച തുടയെമറച്ചു…
അവൾടെയാ ചെയ്തിയിൽ ഞാൻ വീണ്ടുമൊന്നുചൂളി, കുറച്ചുമുന്നേ ഞാനങ്ങോട്ടുനോക്കീതു കണ്ടിട്ടാവുമല്ലോ അവളങ്ങനെ ചെയ്തതെന്നോർത്ത്…
എന്നിട്ടും വലിയ മൈൻഡാക്കാതെ, അവൾടെ ഇടതുവശത്തായി ഭിത്തിയോടു ചേർന്നുകിടന്ന മറ്റൊരുസോഫയിലേയ്ക്കു ഞാനുമിരിയ്ക്കുവാണു ചെയ്തത്…