ഞാൻ എണീറ്റ് ഇരുന്നുകൊണ്ട് അഴിഞ്ഞുകിടക്കുന്ന മൂടിക്കെട്ടി
എന്തു ചേലാണെന്നറിയോ നിന്നെ ഇങ്ങിനെ കാണാൻ
അതെയോ
ഇക്ക നേരം വെളുക്കാറായി ഇനിയിരുന്നാൽ … പക്ഷെ …
വേണ്ടമോളെ ,പേടിക്കേണ്ട
വീട്ടിൽ വന്നാൽ വിളിച്ചാൽമതി അല്ലെങ്കിൽ ഞാൻ പറയാം
ബക്കറിക്ക പോയതിനുശേഷം ഞാൻ കുറച്ചുകഴിഞ്ഞാണ് ആ ഫോൾഡർ നോക്കുന്നത്
ഞാൻ നോക്കുമ്പോൾ അതാ എനിക്ക് പരിചയമുള്ള ശബ്ദം ….ആരായിത് ഒരിക്കലും ഞാൻ കരുതുന്നപോലെയാകരുതേ ?
പ്രതീക്ഷിച്ചപോലെതന്നെ എൻ്റെ സരിതയുടെ പ്രായത്തിനേക്കാൾ ചെറിയപെൺകുട്ടിയുമായി സുകുവേട്ടൻ … അയ്യേ … എനിക്ക് ചിന്തിക്കാൻപോലും കഴിയുന്നില്ല .ഞാൻ കുറേനേരമിരുന്നു കരഞ്ഞു … ഇത്രയുംകാലം അത്യാവശ്യം വിദ്യാഭ്യാസമുണ്ടായിട്ടും കുടുംബം , കുട്ടികൾ എന്ന ചിന്തമാത്രമായിരുന്നു എനിക്ക് …
പക്ഷെ ഞാൻ ഇന്നലെ നശിച്ചു …ഞാൻ നശിച്ചവളാണ് ഞാൻ ദൈവത്തെപോലെ കണ്ടിരുന്ന മനുഷ്യൻ ഇത്രക്കും ചെറുതായി പോകുമെന്ന് ഞാനറിഞ്ഞില്ല .
ഫോൺ റിങ് ചെയ്യുന്നുണ്ടല്ലോ
നോക്കുമ്പോൾ അത് ബക്കറികയാണ് …
എന്താ ഇക്ക
എല്ലാം പോയി മോളെ … പിന്നെ കേൾക്കുന്നത് കരച്ചിലാണ് …
എന്താണ് കാര്യം പറയൂ
വീട് മൊത്തം കത്തിപോയി മോളെ ….
എങ്ങിനെ ? താത്തയും മകനും ?
അവരും പോയി ….പിന്നെ ആ പൊട്ടിക്കരച്ചിലിൽ എങ്ങിനെ ആ പാവത്തിനെ സമാധാനിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു ,
ബക്കറിക്കയെ എങ്ങിനെ സമാധാനിപ്പിക്കും എന്നെനിക്കറിയില്ല അതിനാൽത്തന്നെ അവിടേക്ക് ഞാൻ പോയില്ല
ഇക്കയെ പോയി കാണണമെന്നുണ്ടായിരുന്നു പക്ഷെ കുഞ്ഞിനെ കാണാനായി സുകുവേട്ടനും സുധിയും വരുന്നത് അപ്പോഴാണ് , സുകുവേട്ടൻ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും സുധി ഇന്നലെയാണ് തിരിച്ചുപോയത് , അതുകൊണ്ട് പോയി കാണാനും കഴിഞ്ഞിരുന്നില്ല