ദേവൂട്ടി എന്റെ അനിയത്തി 2 [Garuda]

Posted by

 

“” അത് പറ്റില്ല. ഒരു വാക്ക് പറഞ്ഞാൽ അത് മാറരുത്. ചേച്ചി പറഞ്ഞപോലെ ഞാൻ ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞപോലെ ചെയ്തു മെസ്സേജ് അയക്കൂ മുത്തേ!””

 

മെസ്സേജ് അയച്ചു പിന്നെ ഒരു മണിക്കൂർ കഴിഞ്ഞാണ് റിപ്ലൈ വന്നത്. കൂടുതൽ ഡയലോഗുകൾ ഒന്നുമില്ല. ഒരു ഫോട്ടോ മാത്രം. അതും ചേച്ചി കുളിച്ചു സുന്ദരിയായി മുടിയൊക്കെ കെട്ടിയ ഒരു സെൽഫി!!. ഇത്രക്കും ഞാൻ പ്രതീക്ഷിച്ചില്ല..

 

“”അടിപൊളി.. അപ്പോൾ അനുസരിക്കാനൊക്കെ അറിയാലേ “” ആ ഫോട്ടോയ്ക്ക് എന്റെ റിപ്ലൈ എന്താകുമെന്നറിയാൻ കട്ട വെയ്റ്റിംഗിലാണ് ചേച്ചി എന്ന് തോന്നുന്നു. മെസ്സേജ് അപ്പോൾ തന്നെ റീഡ് ചെയ്തു.

 

“”ടാ ഈ ചുരിദാർ എങ്ങനെ ഉണ്ട്. വീട്ടിൽ നിന്നും കൊണ്ടുവന്നതാ.. കുറെ കാലത്തിനു ശേഷം ഇന്നാദ്യമായി ഒന്ന് ഇട്ട് നോക്കിയതാ “”

 

“”അതെനിക്ക് കണ്ടപ്പോൾ തന്നെ തോന്നി. ഈ ഡ്രസ്സ്‌ ഇട്ട് ഞാൻ കണ്ടിട്ടേയില്ല.. മാത്രല്ല നല്ല ടൈറ്റും.. “”

 

“”ശരിയാ നല്ല ടൈറ്റ് ഉണ്ട്. നീ ബസിൽ നിന്ന് പറഞ്ഞത് പോലെ നല്ലോണം തടിച്ചിട്ടുണ്ട് ഞാൻ “”

 

“”ഇതിട്ട് പുറത്തേക്കൊന്നും പോവരുത്ട്ടോ.. “”

 

“”അതെന്താ പോയാൽ “”

 

“” പോന്നു ചേച്ചി ഇതൊക്കെ ഇട്ടു പോയാൽ പിന്നെ ആ വഴിക്കുള്ള പുരുഷന്മാരുടെ മനഃസമാധാനം പോകും.. “”

 

“”അത്രയ്ക്ക് ബോർ ആണോ “”

 

“”ബോറെന്നു പറയാൻ മാത്രമല്ല. ഇപ്പോൾ ചേച്ചിയെ കാണാൻ നല്ല ഹോട് ലുക്ക്‌ ആണ്. ഒന്നുകൂടി സുന്ദരിയായി എന്ന് തോന്നുന്നു.”” പിന്നെ അല്പനേരത്തിനു മറുപടിയൊന്നും കണ്ടില്ല. ഞാൻ വീണ്ടും മെസ്സേജ് അയച്ചു നോക്കി. No റിപ്ലൈ.. ശെടാ അങ്ങനെ മെസ്സേജ് ചെയ്യേണ്ടെതില്ലായിരുന്നെന്നു എനിക്ക് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *