റൊമാന്റിക് സോങ്‌സ് ബസ്സിൽ പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ചു.. ആ വൈബിൽ മനസ്സ് പലയിടത്തേക്കും ചാഞ്ചാടി.. ചേച്ചിയുടെ ചെറു സ്പർശനങ്ങൾ പോലും എന്നിൽ ഒരു സുഖമുള്ള തരി തരിപ്പ് അനുഭവപ്പെട്ടു. ആരും മിണ്ടുന്നില്ല. എല്ലാവരും നല്ല ഉറക്കത്തിലാണ്. ആ ശരീരത്തിൽ കൈകൾ കൂടുതൽ സ്പർശിക്കാൻ മനസ് വെമ്പി.. വെണ്ട ഇപ്പോൾ അതിനു മുതിർന്നാൽ ഉള്ളതും ഇല്ലാതാവും.. ശേ അങ്ങനെ പറയേണ്ടതില്ലായിരുന്നു. ഇതിപ്പോൾ ഇനി ചേച്ചിയോട് സംസാരിക്കാൻ ഒരു മടി.. ചേച്ചിയാണെങ്കിൽ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കുട്ടിക്ക് പാലും കൊടുത്തിരിക്കുന്നു..
“”ടാ എന്നാലും ഈ പുരുഷന്മാരുടെ സങ്കൽപ്പങ്ങളിൽ എന്നെ പോലുള്ള ആളുകളൊക്കെ ഉണ്ടായിരിക്കും ലെ?”” മൗനം വെടിഞ് ഏതൊരു പെണ്ണും കേൾക്കാൻ ആഗ്രഹിക്കുന്നത് പോലെയുള്ള ഉത്തരവും പ്രതീക്ഷിച്ചു ചേച്ചി എന്നോട് ചോദിച്ചു..
“”എന്റെ പോന്നു ചേച്ചി അതിനെന്താ ഇത്ര സംശയം. അതല്ലേ ഞാൻ നേരത്തെ പറഞ്ഞെ. അപ്പോൾ ചേച്ചിയെന്നോട്……”” സംസാരിക്കുന്നതിനിടയിൽ മുഖത്തു അൽപ്പം നീരസം ഞാൻ പ്രകടിപ്പിച്ചു.
“”ഒന്ന് പോടാ ചെറുക്കാ.. ഞാൻ കളിയാക്കിയതല്ലേ.. “” അപ്പോൾ ചേച്ചിയുടെ മുഖത്തു ചെറു ചിരി ഉണ്ടായിരുന്നു.
“”നുണ.. എനിക്കറിയാം ചേച്ചിയെന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. “”
“”ഓഹ് പിന്നെ.. തെറ്റിദ്ധരിക്കാനോ.. അതിനും മാത്രം നീയൊന്നും പറഞ്ഞില്ലല്ലോ. അങ്ങനെ എന്തെങ്കിലും പറഞ്ഞാൽ കൊല്ലും നിന്നെ ഞാൻ..””
“” ഹാവൂ സമാധാനായി.. ഇപ്പോൾ ചേച്ചിയോട് ഒരടുപ്പം കൂടിയത് പോലെ തോന്നുന്നു “”