രവിയുടെ പ്രതികാരം 1 [ Gayathri]

Posted by

 

ഞാൻ രാത്രി കാത്തിരിക്കും .എനിക്ക് ഒരുപാടു സംസാരിക്കണം .രവി പറഞ്ഞു .

 

പണിക്കാരിയും നവ്യയും എന്തൊക്കൊയോ ചോദിക്കുന്നു.ലതിക എന്തൊക്കെയോ യാന്ത്രികമായി മൂളി . ലതികയുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു.

 

രവി തന്നെ ഇന്ന് OUTHOUSE ൽ കാത്തിരിക്കും.താൻ ഒരു ധർമ്മ സങ്കടത്തിൽ ആയിരിക്കുന്നു .പിന്തിരിയാനുള്ള സാഹചര്യം കഴിഞിരിക്കുന്നു .തന്റെ കാലുകൾക്കിടയിൽ നിന്ന് നനവ് തുടയിലേക് ഇറങ്ങുന്നത് ലതിക അറിഞ്ഞു

 

എന്നാലും തന്റെ മക്കളെ ഉറക്കി കിടത്തി ഡ്രൈവറിന്റെ റൂമിലേക്കു പോകുന്നത് ,താന്നെ പോലുള്ള ഒരു കുടുംബത്തിൽ പിറന്ന സ്ത്രീക്ക് ചേർന്നതാണോ?

 

“പക്ഷെ രവി വെറും ഒരു ഡ്രൈവർ അല്ലാലോ” .രവിയുടെ മുറിയിലേക്കു പോകുവാൻ ഉള്ള കാരണങ്ങൾ മനസ്സു തന്നെ കണ്ടു പിടിക്കുന്നു

 

ഒടുവിൽ പോകുവാൻ തന്നെ തീരുമാനിച്ചു .

 

പേരിനു അത്താഴം കഴിച്ചു ,മക്കളോടൊപ്പം കഴിക്കുമ്പോഴും മനസ്സ് തുള്ളി ചാടുകയാണ് .എന്താവും രവിയുടെ റൂമിൽ നടക്കുക .

 

സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞതൊക്കെ വെറുതെ ആണെന്ന് ലതികയ്ക് അറിയാം .ലതികയുടെ മുഖത്തു ഒരു മന്ദഹാസം പടർന്നു.

 

“മമ്മി എന്താ തന്നെ ചിരിക്കൂന്നേ “ നവ്യ ചോദിച്ചു

 

“ഒന്നുല പെണ്ണെ പെട്ടെന്ന് കഴിച്ചു എഴുന്നെല്കകാൻ നോക്ക് “ ലതിക ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി

 

—————————————————————————————————————

 

ഞാൻ മമ്മിയെ ശ്രെദ്ദിച്ചു .പതിവില്ലാതെ രാത്രി മമ്മി കുളിച്ചു സുന്ദരി ആയിരിക്കുന്നു .ലൈഫ്സ്റ്റിക് ഇട്ടിട്ടുണ്ട്.കൂടാതെ ഒരു പ്രേത്യക സുഗന്ധം

Leave a Reply

Your email address will not be published. Required fields are marked *