യക്ഷിയോടുളള കൊതി 2 [കാലൻ]

Posted by

ഞാൻ അവൻ്റെ കാലിൽ ഒരു തൊഴി വച്ച് കൊടുത്തു.ഞാൻ ക്ളാസ് മുഴുവനായും ഒന്നു നിരീക്ഷിച്ചു. ക്ളാസിൽ ആകെ ഞാനും അനീഷും ഉൾപ്പെടെ  26 കുട്ടികളുണ്ട്. ചിന്നു ചേച്ചി പഠിപ്പിക്കുന്നതൊക്കെ ഞാൻ ബുക്കിൽ എഴുതുന്നുണ്ടായിരുന്നു. ചേച്ചി ആളൊരു തണ്ട് ആണെങ്കിലും നന്നായി തന്നെ പഠിപ്പിക്കുന്നുണ്ട്.

ആരെങ്കിലും വേറെ ചിന്തകളിൽ മുഴുകിയാൽ ചേച്ചിക്കു അത് പെട്ടെന്നു തന്നെ പിടിക്കിട്ടി ചേച്ചി ഒരു ഉഗ്രരൂപിണിയായ ചുടലയക്ഷിയായി മാറും അത് കൊണ്ട് ഞങ്ങളൊക്കെ വളരെ മര്യാദയുളള കുട്ടികളായി.

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി, മാസങ്ങൾ കടന്നു പോയി. ചിന്നു ചേച്ചിയുടെ മികവ് കൊണ്ടു ഞങ്ങൾക്കു കണക്കെന്ന ആ ചെകുത്താനോടുള്ള പേടി ഇല്ലാണ്ടായി. എനിക്കു ചേച്ചിയുടെ ശരീരത്തിനോടുള്ള കൊതി ഇപ്പോൾ കൂടി കൂടി കാമം തലയ്ക്ക് പിടിച്ചത് പോലെയായി.ദിനംപ്രതി അടിക്കുന്ന വാണത്തിന് കണക്കില്ലായിരുന്നു. പക്ഷെ ചിന്നു ചേച്ചിക്കു മാത്രം ഒരു മാറ്റവും വന്നില്ല.

പതിവു പോലെ എന്നും സാരി ഉടുത്തെ വരൂ,മാത്രമല്ല ഒരു അണു പോലും ചേച്ചി കാണിച്ചു തന്നട്ടുമില്ല. മാത്രമല്ല ചേച്ചിയുടെ മുഖത്തെ ആ ദേഷ്യഭാവത്തിനു ഒരു അണു കുറഞ്ഞിട്ടില്ല.ചേച്ചിയെ കണ്ടനാൾ തൊട്ടു ഇന്നേവരെ മനസിൽ കാമം എന്ന വികാരം പോലെ ഉടലെടുത്ത മറ്റൊന്നാണ് ചേച്ചിയുടെ ആ ദേഷ്യം.

എന്തുകൊണ്ടായിരിക്കും ചേച്ചിക്കു എല്ലാവരോടും ഇത്ര ദേഷ്യം. ആ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തിയെ പറ്റൂ. അങ്ങനെ നാട്ടുകാർ ഓമനപേരിട്ട് വിളിച്ചു തുടങ്ങിയ ഈ യക്ഷിയുടെ ചരിത്രത്തിലേക്ക് നടന്നു പോകാൻ ഞാൻ തീരുമാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *