ഞാൻ മുറിക്കു പുറത്തേക്കിറങ്ങി, അപ്പുറത്തെ മുറിയുടെ വാതിലിൽ ഒരു നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊഴുത്ത മുഴുത്ത പെണ്ണുംപിള്ള ആഷിക്കിന്റെ ഒപ്പം നിൽക്കുന്നത് കണ്ടു.
ഒരു റെഡ് കളർ ട്രാൻസ്‌പ്പേരണ്ട് ഡിസൈനർ സാരിയാണ് അവൾ കൊടുത്തിരിക്കുന്നത്, മുടി സ്‌ട്രെയിട്ട് ചെയ്തു കളർ ചെയ്തിരിക്കുന്നു. ആഷിക് അവളുടെ കൈത്തണ്ടകളിൽ ബലമായി പിടിച്ചിരുന്നു.
അച്ചു ആ മുറിയിൽ നിന്ന് ഒരു ക്യാമറയുമായി ഇറങ്ങി വന്നു.
“ഡാ ചേട്ടായി, ആന്റി കഷ്ടപ്പെട്ട് അപ്പുറത്തെ മുറിയിലെ വീഡിയോ ഒക്കെ എടുത്തിട്ടുണ്ട്. ” അവൻ ഒരു ഹാൻഡി കാം എനിക്ക് നേരെ നീട്ടി.
ഞാൻ അതോണാക്കി അതിലെ ചെറിയ lcd സ്‌ക്രീനിൽ വീഡിയോ പ്ലേ ആക്കി. അവർ രണ്ടുപേരും ആ മുറിയിൽ വന്നത് മുതലുള്ള വീഡിയോ ഉണ്ടായിരുന്നു.
“അമ്മായി കാര്യമായി തന്നെ പടം പിടിച്ചല്ലോ?” ഞാൻ ആഷികിനെ നോക്കി.
“സീനേ നിന്നോട് ഇമ്മാതിരി ഉഡായിപ് നമ്മുടെ പിള്ളേരോട് കാണിക്കരുതെന്നു പറഞ്ഞതല്ലേ?” ആഷിക് അവരുടെ കൈയിൽ പിടിച്ചൊന്നുലച്ചു.
“അയ്യോ… ആഷി ആ കൊച്ചു നിന്റെ ആളാണെന്നു എനിക്കറിയില്ല.. ഇത് ആ പാമ്പ് കുറേ കാശു ഓഫർ ചെയ്തായിരുന്നു. അങ്ങനെ പറ്റിപ്പോയതാ.” അവൾ ആഷികിനോട് കെഞ്ചി.
അവൻ അവളുടെ കൈയിലെ പിടിയൊന്നു മുറുക്കി, “ആ ആാഹ്ഹ് ” അവളൊന്നു നിലവിളിച്ചു.
ഞാൻ തിരികെ മറ്റേ റൂമിൽ എത്തി. ഐഷു അവളുടെ യൂണിഫോംന്റെ കുടുക്ക് ഇടുവായിരുന്നു.
അനസിനെ ഞാൻ നോക്കി, അവൻ പകയോടെ എന്നേ നോക്കുകയായിരുന്നു.